ലോക്ക്ഡൌൺ മൂലം, ധംതാരി പട്ടണത്തിലെ മൺപാത്രനിർമ്മാതാക്കൾക്ക്, അവരുടെ വില്പന സീസൺ നഷ്ടമായി. പാത്രങ്ങൾ നിർമ്മിക്കുകയും വിൽക്കുകയും ചെയ്യാൻ അവർ ബുദ്ധിമുട്ടി. ഇപ്പോൾ ചത്തീസ്ഗഢിൽ വിപണികൾ തുറന്നിട്ടുണ്ടെങ്കിലും, അനിശ്ചിതത്വം നിറഞ്ഞ ഒരു വർഷത്തെ അഭിമുഖീകരിക്കുകയാണ് അവർ
പുരുഷോത്തം ഥാക്കൂർ 2015-ലെ പരി ഫെല്ലോ ആണ്. അദ്ദേഹം ഒരു പത്രപ്രവർത്തകനും ഡോക്യുമെൻറ്ററി നിർമ്മാതാവുമാണ്. ഇപ്പോൾ, അസിം പ്രേംജി ഫൗണ്ടേഷനുവേണ്ടി പ്രവർത്തിക്കുകയും സാമൂഹിക പരിവർത്തനം ലക്ഷ്യമാക്കി കഥകൾ എഴുതുകയും ചെയ്യുന്നു.
Editor
Sharmila Joshi
ശർമിള ജോഷി പീപ്പിള്‍സ് ആര്‍ക്കൈവ് ഓഫ് റൂറല്‍ ഇന്‍ഡ്യയുടെ മുന്‍ എക്സിക്യൂട്ടീവ് എഡിറ്ററാണ്. നിലവില്‍ എഴുത്തുകാരിയും അദ്ധ്യാപികയുമായി പ്രവർത്തിക്കുന്നു.
Translator
Victor Prince N.J.
വിക്ടർ പ്രിൻസ് എൻ. ജെ. സാമൂഹികശാസ്ത്ര വിദ്യാർത്ഥിയാണ്. കല, സംസ്‌കാരം, ഭാഷാശാസ്ത്രം എന്നിവയിൽ താത്പര്യമുണ്ട്.