Bengaluru, Karnataka •
Apr 02, 2022
Poem and Text
Gokul G.K.
Illustrations
Labani Jangi
ലബാനി ജംഗി പശ്ചിമ ബംഗാളിലെ നാദിയാ ജില്ലയിലെ ഒരു ചെറുപട്ടണത്തിൽനിന്ന് വരുന്നു. ആദ്യത്തെ ടി.എം.കൃഷ്ണ-പാരി പുരസ്കാരം 2025-ൽ ലഭിച്ച ലബാനി 2020-ലെ പാരി ഫെലോയാണ്. സ്വന്തമായി ചിത്രരചന അഭ്യസിച്ച ഈ കലാകാരി കോൽക്കത്തയിലെ സെന്റർ ഫോർ സ്റ്റഡീസ് ഇൻ സോഷ്യൽ സയൻസസിൽ കുടിയേറ്റത്തൊഴിലാളികളെക്കുറിച്ച് ഡോക്ടറല്‍ ഗവേഷണം നടത്തിയിട്ടുണ്ട്.
Translator
Prathibha R. K.