the-teacher-who-dreams-big-for-her-students-ml

Chatra, Jharkhand

Aug 02, 2025

വിദ്യാർത്ഥികൾക്കുവേണ്ടി വലിയ സ്വപ്‌നങ്ങൾ നെയ്യുന്ന അദ്ധ്യാപിക

ജാർഖണ്ഡിൽ, മുണ്ട ആദിവാസി വിഭാഗക്കാരിയായ ഒരു അദ്ധ്യാപിക രൂപം നൽകിയ പുതിയ പാഠ്യക്രമത്തിൽ ആകൃഷ്ടരായി പട്ടികവർഗ സമുദായങ്ങളിൽനിന്നുള്ള കൂടുതൽ കുട്ടികൾ ക്ലാസ്സ്മുറികളിലെത്തുന്നു

Editor

Urja

Photo Editor

Binaifer Bharucha

Translator

Prathibha R. K.

Want to republish this article? Please write to [email protected] with a cc to [email protected]

Author

Sandhya Lakra

സന്ധ്യാ ലക്ര ഒരു ഡോക്യുമെന്ററി സംവിധായികയും പ്രകൃതിയെക്കുറിച്ച് അവബോധം വളർത്തുന്ന അധ്യാപികയുമാണ്. അവർ സർക്കാർ വിദ്യാലയങ്ങളിലെ പ്രൈമറി ക്‌ളാസ് വിദ്യാർത്ഥികളെ വൈവിധ്യത്തെപ്പറ്റിയും വന്യജീവി സംരക്ഷണത്തെപ്പറ്റിയും പഠിപ്പിക്കുന്നു. ജാർഖണ്ഡിൽനിന്നുള്ള ആദിവാസി സമുദായാംഗമാണ് സന്ധ്യ.

Editor

Urja

ഊർജ പീപ്പിൾസ് ആർക്കൈവ് ഓഫ് റൂറൽ ഇന്ത്യയിൽ വീഡിയോ- സീനിയർ അസിസ്റ്റന്റ് എഡിറ്ററാണ്. ഡോക്യുമെന്ററി ഫിലിം നിർമ്മാതാവായ അവർ, കരകൌശല-ഉപജീവന-പരിസ്ഥിതി വിഷയങ്ങളിലാണ് താത്പര്യം. പാരിയുടെ സോഷ്യൽ മീഡിയ സംഘവുമായി ചേർന്നും അവർ പ്രവർത്തിക്കുന്നു.

Photo Editor

Binaifer Bharucha

മുംബൈ ആസ്ഥാനമായി പ്രവർത്തിക്കുന്ന ഫ്രീലാൻസ് ഫോട്ടോഗ്രാഫർ ബിനായ്ഫർ ബറൂച്ച പീപ്പിൾസ് ആർക്കൈവ് ഓഫ് റൂറൽ ഇന്ത്യയുടെ ഫോട്ടൊ എഡിറ്ററാണ്.

Translator

Prathibha R. K.

ഹൈദരാബാദിലെ കേന്ദ്ര സര്‍വകലാശാലയില്‍ നിന്നും ഇംഗ്ലീഷില്‍ ബിരുദാനന്തര ബിരുദം നേടിയ പ്രതിഭ പരിഭാഷകയായി പ്രവര്‍ത്തിക്കുന്നു.