ലൈംഗികവും ലിംഗപരവുമായ ആക്രമണങ്ങൾ വിവിധ രൂപത്തിൽ പ്രത്യക്ഷപ്പെടാം. കുടുംബത്തിന്റെ എതിപ്പുകൾ മുതൽ അനന്തമായ വൈദ്യ-നിയമ ചുവപ്പുനാടുകൾവരെ വിവിധ രൂപത്തിൽ. തന്റെ ലിംഗപരമായ സ്വത്വം വീണ്ടെടുക്കാൻ സുമിത് വലിയ ദൂരങ്ങൾ സഞ്ചരിച്ചിട്ടുണ്ട്. ഇനിയും ഏറെ സഞ്ചരിക്കാനുമുണ്ട്
ഏൿതാ സോനാവാനെ ഒരു സ്വതന്ത്ര പത്രപ്രവർത്തകയാണ്. ജാതി, വർഗ്ഗം, ലിംഗം എന്നിവയുടെ പൊതുവിടങ്ങളെക്കുറിച്ച് എഴുതുകയും റിപ്പോർട്ട് ചെയ്യുകയും ചെയ്യുന്നു.
Editor
Pallavi Prasad
പല്ലവി പ്രസാദ് മുംബൈയില്‍ നിന്നുള്ള ഒരു സ്വതന്ത്ര പത്രപ്രവര്‍ത്തകയും യംഗ് ഇന്ത്യ ഫെലോയുമാണ്. ലേഡി ശ്രീറാം കോളേജില്‍ നിന്ന് ഇംഗ്ലീഷ് സാഹിത്യത്തില്‍ ബിരുദം നേടിയിട്ടുണ്ട്. ജെന്‍ഡര്‍, സംസ്കാരം, ആരോഗ്യം എന്നീ വിഷയങ്ങളിന്മേല്‍ നിലവില്‍ എഴുതുന്നു.
Series Editor
Anubha Bhonsle
അനുഭ ഭോന്‍സ്ലെ 2015-ലെ പാരി ഫെല്ലോയും ഒരു സ്വതന്ത്ര മാദ്ധ്യമ പ്രവര്‍ത്തകയും ഐ.സി.എഫ്.ജെ. നൈറ്റ് ഫെല്ലോയും ‘അമ്മെ, എന്‍റെ രാജ്യമെവിടെ?’ ('Mother, Where’s My Country?) എന്ന പുസ്തകത്തിന്‍റെ രചയിതാവുമാണ്. മണിപ്പൂരിന്‍റെ പ്രശ്നകലുഷിതമായ ചരിത്രവും സായുധ സേനാ പ്രത്യേക അധികാര നിയമത്തിന്‍റെ (Armed Forces Special Powers Act) ആഘാതവുമാണ് പുസ്തകം പ്രതിപാദിക്കുന്നത്.
Translator
Rajeeve Chelanat
രാജീവ് ചേലനാട്ട് കേരളത്തിലെ പാലക്കാട് സ്വദേശിയാണ്. ഗൾഫിലും ഇറാഖിലുമായി 25 വർഷത്തെ പ്രൊഫഷണൽ ജീവിതത്തിനു ശേഷം കേരളത്തിൽ തിരിച്ചെത്തി മാതൃഭൂമി ദിനപ്പത്രത്തിൽ പ്രൂഫ് റീഡറായി ചേർന്നു. നിലവിൽ മലയാള പരിഭാഷകനായി പ്രവർത്തിക്കുന്നു.