സൂര്യനും ഉപ്പും വൈദഗ്ദ്ധ്യമാർന്ന കൈയ്യുകളുമുപയോഗിച്ച്, തമിഴ് നാട്ടിലെ തൂത്തുക്കുടി ജില്ലയിലെ സ്ത്രീകൾ മീനുകളെ സൂക്ഷിക്കുന്നു. സ്വന്തം ജീവിതവും. അവരുടെ സങ്കീർണ്ണമായ ലോകത്തെ കണ്മുന്നിലെത്തിക്കുകയാണ് തെരേസപുരം മേഖലയിലേക്കുള്ള സന്ദർശനം
അപർണ കാർത്തികേയൻ ഒരു സ്വതന്ത്ര പത്രപ്രവർത്തകയും എഴുത്തുകാരിയും പാരിയിൽ സീനിയർ ഫെലോയുമാണ്. വൈജ്ഞാനിക വിഷയങ്ങൾ കൈകാര്യം ചെയ്യുന്ന അവരുടെ പുസ്തകമായ നയൻ റുപീസ് ആൻ അവർ (Nine Rupees an Hour) തമിഴ്‌നാട്ടിലെ അപ്രത്യക്ഷമായിക്കൊണ്ടിരിക്കുന്ന ജീവിത മാർഗ്ഗങ്ങളെ രേഖപ്പെടുത്തുന്നു. കുട്ടികൾക്കായി അഞ്ച് പുസ്തകങ്ങൾ രചിച്ചിട്ടുണ്ട്. അപർണ ചെന്നൈയിൽ തന്‍റെ കുടുംബത്തോടും നായകളോടുമൊപ്പം ജീവിക്കുന്നു.
Photographs
M. Palani Kumar
എം. പളനി കുമാർ പീപ്പിൾസ് ആർക്കൈവ് ഓഫ് റൂറൽ ഇന്ത്യയിൽ സ്റ്റാഫ് ഫോട്ടോഗ്രാഫറാണ്. തൊഴിലെടുക്കുന്ന സ്ത്രീകളുടേയും അരികുവത്ക്കരിക്കപ്പെട്ട മനുഷ്യരുടേയും ജീവിതം പകർത്തുന്ന തൊഴിലിൽ വ്യാപൃതനാണ്.
2021-ൽ പളനിക്ക് ആംപ്ലിഫൈ ഗ്രാന്റ് ലഭിക്കുകയുണ്ടായി. കൂടാതെ 2020-ൽ സമ്യക്ക് ദൃഷ്ടി, ഫോട്ടോ സൌത്ത് ഏഷ്യാ ഗാന്റും ലഭിച്ചു. 2022-ലെ ആദ്യത്തെ ദയാനിത സിംഗ് - പാരി ഡോക്യുമെന്ററി ഫോട്ടോഗ്രാഫി അവാർഡും ലഭിക്കുകയുണ്ടായി. കായികമായി തോട്ടിവേല നിർവ്വഹിക്കുന്ന തമിഴ് നാട്ടിലെ വിഭാഗങ്ങളെക്കുറിച്ചുള്ള ‘കക്കൂസ്’ എന്ന തമിഴ് ഭാഷാ ഡോക്യുമെന്‍ററിയുടെ ഛായാഗ്രാഹകനായിരുന്നു അദ്ദേഹം.
Editor
P. Sainath
പി. സായ്‌നാഥ് പീപ്പിൾസ് ആർക്കൈവ് ഓഫ് റൂറൽ ഇന്ത്യ സ്ഥാപക പത്രാധിപരാണ്. ദശകങ്ങളായി ഗ്രാമീണ റിപ്പോർട്ടറായി പ്രവര്‍ത്തിക്കുന്നു. നല്ലൊരു വരൾച്ചയെ എല്ലാവരും ഇഷ്ടപ്പെടുന്നു (Everybody Loves a Good Drought), ‘The Last Heroes: Foot Soldiers of Indian Freedom’ എന്നീ കൃതികൾ രചിച്ചിട്ടുണ്ട്.
Photo Editor
Binaifer Bharucha
മുംബൈ ആസ്ഥാനമായി പ്രവർത്തിക്കുന്ന ഫ്രീലാൻസ് ഫോട്ടോഗ്രാഫർ ബിനായ്ഫർ ബറൂച്ച പീപ്പിൾസ് ആർക്കൈവ് ഓഫ് റൂറൽ ഇന്ത്യയുടെ ഫോട്ടൊ എഡിറ്ററാണ്.
Translator
Rajeeve Chelanat
രാജീവ് ചേലനാട്ട് കേരളത്തിലെ പാലക്കാട് സ്വദേശിയാണ്. ഗൾഫിലും ഇറാഖിലുമായി 25 വർഷത്തെ പ്രൊഫഷണൽ ജീവിതത്തിനു ശേഷം കേരളത്തിൽ തിരിച്ചെത്തി മാതൃഭൂമി ദിനപ്പത്രത്തിൽ പ്രൂഫ് റീഡറായി ചേർന്നു. നിലവിൽ മലയാള പരിഭാഷകനായി പ്രവർത്തിക്കുന്നു.