ഉത്തര്‍പ്രദേശിലെ ഈ വ്യവസായനഗരത്തിൽ പിച്ചള ഉരുക്കി വാര്‍ക്കുന്നവർ ദിവസവും ഏതാണ്ട് 12 മണിക്കൂർ അപകടകരമായ സാഹചര്യങ്ങളില്‍ ഭട്ടികളിൽ പണിയെടുക്കുന്നു. ഈ കൈത്തൊഴിലിന് ജ്യോഗ്രഫിക്കല്‍ ഇന്‍ഡിക്കേഷന്‍സ് (ജി.ഐ.) ടാഗ് ലഭിച്ചിട്ടുണ്ട്, പക്ഷെ ‘പീതള്‍ നഗരി’ എന്നറിയപ്പെടുന്ന ഈ സ്ഥലത്തെ കരകൗശലപ്പണിക്കാർ പറയുന്നത് അവരുടെ അവസ്ഥ മെച്ചപ്പെട്ടിട്ടില്ലെന്നാണ്
ഡല്‍ഹിയില്‍നിന്നുള്ള ഒരു പത്രപ്രവര്‍ത്തകനാണ് മൊഹമ്മദ് ഷെഹ്വാസ് ഖാന്‍. ഫീച്ചര്‍ എഴുത്തിനുള്ള 2023-ലെ ലാഡ്ലി മീഡിയ അവാര്‍ഡ് അദ്ദേഹം നേടിയിട്ടുണ്ട്. 2023-ലെ പാരി-എം.എം.എഫ്. ഫെല്ലോയാണ് അദ്ദേഹം.
Author
Shivangi Pandey
ശിവാംഗി പാണ്ഡെ ന്യൂഡല്‍ഹിയിൽനിന്നുള്ള ഒരു പത്രപ്രവര്‍ത്തകയാണ്. ഭാഷയുടെ നഷ്ടം എങ്ങനെയാണ് പൊതുമണ്ഡലത്തിന്റെ സ്മരണയെ ബാധിക്കുന്നത് എന്ന് അന്വേഷിച്ചുകൊണ്ടിരിക്കുകയാണ് അവർ. ശിവാംഗി 2023-ലെ പാരി-എം.എം.എഫ്. ഫെല്ലോയാണ്. 2024-ലെ ആര്‍മറി സ്ക്വയർ വെഞ്ച്വഴ്സ് പ്രൈസ് ഫോര്‍ ഏഷ്യൻ ലിറ്ററേച്ചർ ഇന്‍ ട്രാന്‍സ്ലേഷൻ എന്ന പുരസ്കാരത്തിനുള്ള ചുരുക്കപ്പട്ടികയില്‍ അവർ ഇടം നേടിയിരുന്നു.
Photographer
Aishwarya Diwakar
ഐശ്വര്യ ദിവാകർ ഉത്തർ പ്രദേശിലെ രാംപൂർ ആസ്ഥാനമായി പ്രവർത്തിക്കുന്ന എഴുത്തുകാരിയും പരിഭാഷകയും ആണ്. റോഹിൽഖണ്ടിന്റെ വാങ്മയ, സാംസ്കാരിക ചരിത്രത്തിനെക്കുറിച്ച് അന്വേഷണം നടത്തിയ അവർ നിലവിൽ മദ്രാസ് ഐ.ഐ.ടി- യിൽ ഉറുദു ഭാഷയിലുള്ള എ.ഐ. പ്രോഗ്രാമിൽ ജോലി ചെയ്യുന്നു.
Editor
Sarbajaya Bhattacharya
സർബജയ ഭട്ടാചാര്യ പാരിയിൽ സീനിയർ അസിസ്റ്റന്റ് എഡിറ്ററാണ്. പരിചയസമ്പന്നയായ ബംഗാളി പരിഭാഷകയായ അവർ കൊൽക്കൊത്ത ആസ്ഥാനമായി പ്രവർത്തിക്കുന്നു. നഗരത്തിന്റെ ചരിത്രത്തിലും സഞ്ചാരസാഹിത്യത്തിലും തത്പരയാണ് അവർ.
Translator
Rennymon K. C.
റെന്നിമോന്‍ കെ. സി. കേരളത്തിലെ കോട്ടയം ആസ്ഥാനമായി പ്രവര്‍ത്തിയ്ക്കുന്ന ഒരു സ്വതന്ത്ര ഗവേഷകനാണ്.