രാജ്യത്തിന്റെ വടക്കൻ ഭാഗങ്ങളിലൂടെ ഈ വർഷം ഉഷ്ണതരംഗം ആഞ്ഞടിക്കുമ്പോൾ, തീവ്രകാലാവസ്ഥയുമായി പൊരുതേണ്ടിവരുന്ന മദ്ധ്യേന്ത്യയിലെമ്പാടുമുള്ള കർഷകരെക്കുറിച്ച് ഒരു കവി എഴുതുന്നു
കവിയും അദ്ധ്യാപകനുമാണ് സയിദ് മിരാജുദ്ദീൻ. മധ്യ പ്രദേശിലെ അഗാരയിൽ താമസിക്കുന്ന അദ്ദേഹം ആധാർശില ശിക്ഷാ സമിതി എന്ന സംഘടനയുടെ സഹസ്ഥാപകനും സെക്രട്ടറിയുമാണ്. കുനോ ദേശീയോദ്യാനത്തിന്റെ അറ്റത്ത് താമസിക്കുന്ന ആദിവാസി, ദളിത് സമുദായങ്ങളിലെ കുടിയൊഴിക്കപ്പെട്ട കുട്ടികൾക്കുവേണ്ടി ഒരു ഹയർ സെക്കൻഡറി സ്കൂൾ നടത്തുന്നുണ്ട് ഈ സംഘടന.
See more stories
Illustration
Manita Kumari Oraon
ആദിവാസി സമുദായങ്ങൾക്ക് സാമൂഹികവും സാംസ്കാരികവുമായ പ്രാധാന്യമുള്ള വിഷയങ്ങളിൽ ചിത്രരചന നടത്തുകയും ശില്പങ്ങൾ നിർമ്മിക്കുകയും ചെയ്യുന്ന, ഝാർഘണ്ട് സ്വദേശിയായ കലാകാരിയാണ് മനിത കുമാർ ഉറാംവ്.
See more stories
Editor
Pratishtha Pandya
പ്രതിഷ്ത പാണ്ഡ്യ പാരിയിൽ സീനിയർ എഡിറ്ററും പാരിയുടെ ക്രിയേറ്റീവ് രചനാവിഭാഗത്തിൻ്റെ മേധാവിയുമാണ്.പാരിഭാഷാ അംഗമായ അവർ ഗുജറാത്തിയിലേക്ക് പരിഭാഷപ്പെടുത്തുകയും എഡിറ്റ് ചെയ്യുകയും ചെയ്യുന്നു. ഗുജറാത്തിയിലും ഇംഗ്ലീഷിലും എഴുതുന്നവരിൽ അറിയപ്പെടുന്ന ആളാണ് പ്രതിഷ്ത.
See more stories
Translator
Rajeeve Chelanat
രാജീവ് ചേലനാട്ട് കേരളത്തിലെ പാലക്കാട് സ്വദേശിയാണ്. ഗൾഫിലും ഇറാഖിലുമായി 25 വർഷത്തെ പ്രൊഫഷണൽ ജീവിതത്തിനു ശേഷം കേരളത്തിൽ തിരിച്ചെത്തി മാതൃഭൂമി ദിനപ്പത്രത്തിൽ പ്രൂഫ് റീഡറായി ചേർന്നു. നിലവിൽ മലയാള പരിഭാഷകനായി പ്രവർത്തിക്കുന്നു.