പുരോഗാമി എന്നാണ് കോലാപ്പുർ അറിയപ്പെടുന്നത്. പുരോഗമന നഗരം. ഷാഹു, ഫൂലെ, അംബേദ്കർ തുടങ്ങിയ മഹാമനീഷികളുടെ പൈതൃകം വഹിക്കുന്ന നാടാണത്. പുരോഗമനചിന്തയുടെ ഈ പൈതൃകം സംരക്ഷിക്കാൻ, വിവിധ മത-ജാതിവിഭാഗങ്ങളിലുള്ളവർ ഇപ്പോഴും ഇവിടെ അദ്ധ്വാനിക്കുന്നു. വ്യത്യസ്ത സംസ്കാരങ്ങൾക്കിടയിൽ ബഹുമാനവും സൌഹൃദവും വളർത്തുന്നതിലും വ്യാപൃതരാണ് അവർ.

എന്നാൽ, ഈയിടെയായി, ഈ സാമുദായിക സൌഹാർദ്ദത്തിൽ വിള്ളൽ വീഴ്ത്താൻ സംഘടിതമായ ചില ശ്രമങ്ങൾ നടക്കുന്നുണ്ട്. ആശയങ്ങളെ ആശയങ്ങൾകൊണ്ടാണ് നേരിടേണ്ടത്. സമൂഹത്തിൽ സൌഹാർദ്ദം നിലനിർത്താൻ ശ്രമിക്കുകയാണ് ഷറഫുദ്ദീൻ ദേശായിയേയും സുനിൽ മാലിയേയും‌പോലുള്ളവർ.

മഹാരാഷ്ട്രയിലെ കോലാപ്പുർ ജില്ലയിലെ താർദാൽ ഗ്രാമത്തിലെ താമസക്കാരാണ് ഷറഫുദ്ദീൻ ദേശായിയും സുനിൽ മാലിയയും‌. ഷറഫുദ്ദീൻ ദേശായി ഒരു ഹിന്ദു ഗുരുവിന്റെയടുത്തും, സുനിൽ മാലി ഒരു മുസ്ലിം ഗുരുവിന്റേയും ശിഷ്യന്മാരാണ്.

സിനിമ കാണാം: സാഹോദര്യം

പരിഭാഷ: രാജീവ് ചേലനാട്ട്

Jaysing Chavan

जयसिंह चव्हाण, कोल्हापुर के स्वतंत्र फ़ोटोग्राफ़र और फ़िल्ममेकर हैं.

की अन्य स्टोरी Jaysing Chavan
Text Editor : PARI Desk

पारी डेस्क हमारे संपादकीय कामकाज की धुरी है. यह टीम देश भर में सक्रिय पत्रकारों, शोधकर्ताओं, फ़ोटोग्राफ़रों, फ़िल्म निर्माताओं और अनुवादकों के साथ काम करती है. पारी पर प्रकाशित किए जाने वाले लेख, वीडियो, ऑडियो और शोध रपटों के उत्पादन और प्रकाशन का काम पारी डेस्क ही संभालता है.

की अन्य स्टोरी PARI Desk
Translator : Rajeeve Chelanat

Rajeeve Chelanat is based out of Palakkad, Kerala. After spending 25 years of professional life in the Gulf and Iraq, he returned home to work as a proof reader in the daily, Mathrubhumi. Presently, he is working as a Malayalam translator.

की अन्य स्टोरी Rajeeve Chelanat