ആത്രേയപുരത്തിന്റെ പോത്രെക്കുലുവിന് കഴിഞ്ഞ വർഷം ഭൗമസൂചികാപദവി ലഭിച്ചിരുന്നു. റൈസ് പേപ്പറിൽ പൊതിഞ്ഞ് ഉണ്ടാക്കുന്ന, വായിൽവെച്ചാൽ അലിഞ്ഞുപോകുന്ന ഈ മധുര പലഹാരം, ആന്ധ്രാ പ്രദേശിന്റെ തനതുവിഭവമാണ്. സുതാര്യവും പെട്ടെന്ന് പൊടിഞ്ഞുപോകുന്നതുമായ റൈസ് ഷീറ്റുകൾ ഉണ്ടാക്കുന്നതിൽ വിദഗ്ധരായ സ്ത്രീകളാണ് ഈ മധുര പലഹാരം ഉണ്ടാക്കുന്ന ജോലിയിൽ കൂടുതലും ഏർപ്പെടുന്നത്. എന്നാൽ ഇതിൽനിന്ന് വേണ്ടത്ര വരുമാനം ലഭിക്കുന്നില്ലെന്ന് അവർ പറയുന്നു
വിശാഖപട്ടണം ആസ്ഥാനമായി പ്രവർത്തിക്കുന്ന ഒരു ഫ്രീലാൻസ് ജേണലിസ്റ്റാണ് അമൃത കൊസുരു. ചെന്നൈയിലെ ഏഷ്യൻ കോളേജ് ഓഫ് ജേർണലിസത്തിൽ നിന്ന് ബിരുദമെടുത്തിട്ടുണ്ട്.
See more stories
Editor
PARI Desk
എഡിറ്റോറിയൽ ജോലിയുടെ സിരാകേന്ദ്രമാണ് പാരി ഡെസ്ക്ക്. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽനിന്നുള്ള റിപ്പോർട്ടർമാർ, ഗവേഷകർ, ഫോട്ടോഗ്രാഫർമാർ, സിനിമാ സംവിധായകർ, പരിഭാഷകർ എന്നിവരടങ്ങിയതാണ് ഈ സംഘം. പാരി പ്രസിദ്ധീകരിക്കുന്ന പാഠങ്ങൾ, വീഡിയോ, ഓഡിയോ, ഗവേഷണ റിപ്പോർട്ടുകൾ എന്നിവയുടെ നിർമ്മാണത്തിനും പ്രസിദ്ധീകരണത്തിനും പിന്തുണ നൽകുകയാണ് പാരി ഡെസ്ക്കിന്റെ ചുമതല.
See more stories
Translator
Prathibha R. K.
ഹൈദരാബാദിലെ കേന്ദ്ര സര്‍വകലാശാലയില്‍ നിന്നും ഇംഗ്ലീഷില്‍ ബിരുദാനന്തര ബിരുദം നേടിയ പ്രതിഭ പരിഭാഷകയായി പ്രവര്‍ത്തിക്കുന്നു.