സിംഘുവില്‍-നിന്നു-സിംഗൂരിലേക്ക്-എത്തുമ്പോള്‍

Hooghly, West Bengal

Apr 08, 2021

സിംഘുവില്‍ നിന്നു സിംഗൂരിലേക്ക് എത്തുമ്പോള്‍

ഡല്‍ഹിയിലെ അതിര്‍ത്തികളില്‍ മൂന്നു നിയമങ്ങള്‍ക്കെതിരെ സമരം ചെയ്യുന്ന കര്‍ഷകരുടെയും യൂണിയനുകളുടെയും കൂട്ടായ്മ മാര്‍ച്ച് മാസം മദ്ധ്യത്തില്‍ പശ്ചിമ ബംഗാളില്‍ കുറച്ചു യോഗങ്ങള്‍ ക്രമീകരിച്ചു. ഹൂഗ്ലി ജില്ലയിലെ സിംഗൂരില്‍ നടന്ന കൂടിച്ചേരലിനെക്കുറിച്ചാണ് ഈ റിപ്പോര്‍ട്ട്

Want to republish this article? Please write to [email protected] with a cc to [email protected]

Author

Anustup Roy

അനുസ്തൂപ് റോയ് കോല്‍ക്കത്തയില്‍ നിന്നുള്ള സോഫ്റ്റ്‌വേയര്‍ എന്‍ജിനീയര്‍ ആണ്. ജോലിയിലല്ലാത്തപ്പോള്‍ തന്‍റെ ക്യാമറയുമായി ഇന്ത്യയിലുടനീളം യാത്ര ചെയ്യുന്നു.

Translator

Rennymon K. C.

റെന്നിമോന്‍ കെ. സി. കേരളത്തിലെ കോട്ടയം ആസ്ഥാനമായി പ്രവര്‍ത്തിയ്ക്കുന്ന ഒരു സ്വതന്ത്ര ഗവേഷകനാണ്.