ഡല്‍ഹി അതിര്‍ത്തികളില്‍ സമരം നയിച്ചുകൊണ്ടിരുന്ന 32 യൂണിയനുകളില്‍ ഒരിക്കലും പെടാതിരുന്ന ഒരു ചെറു വിഭാഗം നടത്തിയ നശീകരണ പ്രവൃത്തികള്‍ അഭൂതപൂര്‍വ്വവും സമാധാനപരവും അച്ചടക്കപൂര്‍ണ്ണവുമായി പൗരന്മാര്‍ നടത്തിയ റിപ്പബ്ലിക് ദിന പരേഡില്‍ നിന്നും ശ്രദ്ധ തിരിയുവാന്‍ കാരണമായി.
അനുസ്തൂപ് റോയ് കോല്‍ക്കത്തയില്‍ നിന്നുള്ള സോഫ്റ്റ്‌വേയര്‍ എന്‍ജിനീയര്‍ ആണ്. ജോലിയിലല്ലാത്തപ്പോള്‍ തന്‍റെ ക്യാമറയുമായി ഇന്ത്യയിലുടനീളം യാത്ര ചെയ്യുന്നു.