ഞാന്‍-വിവാഹിതയാവാന്‍-പറ്റിയ-സ്ത്രീയല്ല

Muzaffarpur, Bihar

Jun 17, 2021

‘ഞാന്‍ വിവാഹിതയാവാന്‍ പറ്റിയ സ്ത്രീയല്ല’

ബീഹാറിലെ മുസാഫര്‍പൂര്‍ ജില്ലയില്‍ സ്ഥിതിചെയ്യുന്ന ചതുര്‍ഭുജ്സ്ഥാന്‍ ലൈംഗിക തൊഴില്‍ കേന്ദ്രത്തില്‍ നിന്നുള്ള ലൈംഗിക തൊഴിലാളികളെ കോവിഡ്-19 ലോക്ക്ഡൗണ്‍ വളരെ മോശമായി ബാധിച്ചിരിക്കുന്നു. പലപ്പോഴും ‘സ്ഥിരം’ ഇടപാടുകാരെ സന്തോഷിപ്പിക്കാന്‍ ചെറുപ്രായത്തില്‍ തന്നെ ഗര്‍ഭിണികളാകുന്നവരാണിവര്‍.

Series Editor

Sharmila Joshi

Illustration

Labani Jangi

Translator

Rennymon K. C.

Want to republish this article? Please write to [email protected] with a cc to [email protected]

Author

Jigyasa Mishra

ഉത്തർ പ്രദേശിലെ ചിത്രകൂട് ആസ്‌ഥാനമായി പ്രവർത്തിക്കുന്ന ഒരു സ്വതന്ത്ര പത്രപ്രവർത്തകയാണ് ജിഗ്യാസാ മിശ്ര.

Illustration

Labani Jangi

ലബാനി ജംഗി പശ്ചിമ ബംഗാളിലെ നാദിയാ ജില്ലയിലെ ഒരു ചെറുപട്ടണത്തിൽനിന്ന് വരുന്നു. ആദ്യത്തെ ടി.എം.കൃഷ്ണ-പാരി പുരസ്കാരം 2025-ൽ ലഭിച്ച ലബാനി 2020-ലെ പാരി ഫെലോയാണ്. സ്വന്തമായി ചിത്രരചന അഭ്യസിച്ച ഈ കലാകാരി കോൽക്കത്തയിലെ സെന്‍റർ ഫോർ സ്റ്റഡീസ് ഇൻ സോഷ്യൽ സയൻസസിൽ കുടിയേറ്റത്തൊഴിലാളികളെക്കുറിച്ച് ഡോക്ടറല്‍ ഗവേഷണം നടത്തിയിട്ടുണ്ട്.

Translator

Rennymon K. C.

റെന്നിമോന്‍ കെ. സി. കേരളത്തിലെ കോട്ടയം ആസ്ഥാനമായി പ്രവര്‍ത്തിയ്ക്കുന്ന ഒരു സ്വതന്ത്ര ഗവേഷകനാണ്.

Editor

P. Sainath

പി. സായ്‌നാഥ് പീപ്പിൾസ് ആർക്കൈവ് ഓഫ് റൂറൽ ഇന്ത്യ സ്ഥാപക പത്രാധിപരാണ്. ദശകങ്ങളായി ഗ്രാമീണ റിപ്പോർട്ടറായി പ്രവര്‍ത്തിക്കുന്നു. നല്ലൊരു വരൾച്ചയെ എല്ലാവരും ഇഷ്ടപ്പെടുന്നു (Everybody Loves a Good Drought), ‘The Last Heroes: Foot Soldiers of Indian Freedom’ എന്നീ കൃതികൾ രചിച്ചിട്ടുണ്ട്.

Series Editor

Sharmila Joshi

ശർമിള ജോഷി പീപ്പിള്‍സ് ആര്‍ക്കൈവ് ഓഫ് റൂറല്‍ ഇന്‍ഡ്യയുടെ മുന്‍ എക്സിക്യൂട്ടീവ് എഡിറ്ററാണ്. നിലവില്‍ എഴുത്തുകാരിയും അദ്ധ്യാപികയുമായി പ്രവർത്തിക്കുന്നു.