പടിഞ്ഞാറൻ ദില്ലിയിലെ കർഷകരുടെ പ്രതിഷേധസ്ഥലത്ത്, കാർഷികനിയമങ്ങൾ പിൻവലിച്ച വാർത്തയെക്കുറിച്ച് പലരും ശ്രദ്ധയോടെയാണ് പ്രതികരിക്കുന്നത്. അതിന് കൊടുക്കേണ്ടിവന്ന വിലയെക്കുറിച്ചും മുമ്പിലുള്ള ദീർഘവും ദുർഘടവുമായ വഴിയെക്കുറിച്ചും അവർ സംസാരിക്കുന്നു
സംസ്കൃതി തല്‍വാർ ന്യൂഡല്‍ഹിയിൽനിന്നുള്ള സ്വതന്ത്ര പത്രപ്രവര്‍ത്തകയും 2023-ലെ പാരി എം.എം.എഫ് ഫെല്ലോയുമാണ്.
Translator
Rajeeve Chelanat
രാജീവ് ചേലനാട്ട് കേരളത്തിലെ പാലക്കാട് സ്വദേശിയാണ്. ഗൾഫിലും ഇറാഖിലുമായി 25 വർഷത്തെ പ്രൊഫഷണൽ ജീവിതത്തിനു ശേഷം കേരളത്തിൽ തിരിച്ചെത്തി മാതൃഭൂമി ദിനപ്പത്രത്തിൽ പ്രൂഫ് റീഡറായി ചേർന്നു. നിലവിൽ മലയാള പരിഭാഷകനായി പ്രവർത്തിക്കുന്നു.