എന്‍റെ-ഗര്‍ഭം-അലസിയത്-മറ്റുള്ളവര്‍-അറിയണമെന്നെനിക്കില്ല

South 24 Parganas, West Bengal

Mar 11, 2022

‘എന്‍റെ ഗര്‍ഭം അലസിയത് മറ്റുള്ളവര്‍ അറിയണമെന്നെനിക്കില്ല’

അവരുടെ നദീജലം കൂടുതൽ ലവണത്വമുള്ളതാണ്, വേനലുകൾ കൂടുതൽ ചൂടുള്ളതാണ്, പൊതു ആരോഗ്യ സുരക്ഷ ഒരു വിദൂര സ്വപ്നവും. ഈ ഘടകങ്ങളെല്ലാം ഒരുമിച്ചു ചേർന്ന് സുന്ദർവനങ്ങളിലെ സ്ത്രീകളെ ആരോഗ്യ പ്രശ്നങ്ങളുടെ കുരുക്കിലാക്കിയിരിക്കുന്നു

Translator

Rennymon K. C.

Illustrations

Labani Jangi

Want to republish this article? Please write to [email protected] with a cc to [email protected]

Author

Urvashi Sarkar

ഉർവശി സർക്കാർ ഒരു സ്വതന്ത്ര പത്രപ്രവർത്തകയും 2016-ലെ പാരി ഫെലോയുമാണ്.

Illustrations

Labani Jangi

ലബാനി ജംഗി പശ്ചിമ ബംഗാളിലെ നാദിയാ ജില്ലയിലെ ഒരു ചെറുപട്ടണത്തിൽനിന്ന് വരുന്നു. ആദ്യത്തെ ടി.എം.കൃഷ്ണ-പാരി പുരസ്കാരം 2025-ൽ ലഭിച്ച ലബാനി 2020-ലെ പാരി ഫെലോയാണ്. സ്വന്തമായി ചിത്രരചന അഭ്യസിച്ച ഈ കലാകാരി കോൽക്കത്തയിലെ സെന്‍റർ ഫോർ സ്റ്റഡീസ് ഇൻ സോഷ്യൽ സയൻസസിൽ കുടിയേറ്റത്തൊഴിലാളികളെക്കുറിച്ച് ഡോക്ടറല്‍ ഗവേഷണം നടത്തിയിട്ടുണ്ട്.

Photographs

Ritayan Mukherjee

റിതായൻ മുഖർജി കൊൽക്കത്തയിൽനിന്നുള്ള ഫോട്ടോഗ്രാഫറും 2016-ലെ പാരി ഫെലോയുമാണ്. ഇന്ത്യയിലെ കാർഷിക നാടോടി സമൂഹങ്ങളുടെ ജീവിതങ്ങളെ രേഖപ്പെടുത്തുന്ന ഒരു ദീർഘകാല പ്രോജക്റ്റിന്‍റെ ഭാഗമായി അദ്ദേഹം ഇപ്പോൾ പ്രവർത്തിക്കുന്നു.

Translator

Rennymon K. C.

റെന്നിമോന്‍ കെ. സി. കേരളത്തിലെ കോട്ടയം ആസ്ഥാനമായി പ്രവര്‍ത്തിയ്ക്കുന്ന ഒരു സ്വതന്ത്ര ഗവേഷകനാണ്.