ഇവിടെ-പെണ്‍കുട്ടികള്‍ക്ക്-എന്താണ്-സംഭവിക്കുന്നതെന്ന്-എല്ലാവര്‍ക്കുമറിയാം

Central Mumbai, Maharashtra

Apr 25, 2022

‘ഇവിടെ പെണ്‍കുട്ടികള്‍ക്ക് എന്താണ് സംഭവിക്കുന്നതെന്ന് എല്ലാവര്‍ക്കുമറിയാം’

ലോക്ക്ഡൗണ്‍ മൂലം സംഭവിച്ച വരുമാനനഷ്ടം കൈകാര്യം ചെയ്യുന്നതിനിടയില്‍ തങ്ങളുടെ കുട്ടികളെ സുരക്ഷിതരാക്കാന്‍ സോനിയും മുംബൈയിലെ കാമാത്തിപുരയിലെ മറ്റ് ലൈംഗിക തൊഴിലാളികളും ശ്രമിച്ചിട്ടുപോലും ഒരുദിവസം വീട്ടില്‍ തിരിച്ചെത്തിയ സോനി കണ്ടത് തന്‍റെ 5 വയസ്സുകാരിയായ കുട്ടി ലൈംഗികമായി ഉപദ്രവിക്കപ്പെട്ട് കിടക്കുന്നതാണ്

Author

Aakanksha

Translator

Rennymon K. C.

Want to republish this article? Please write to [email protected] with a cc to [email protected]

Author

Aakanksha

ആകാംക്ഷ (പേരിന്‍റെ ആദ്യഭാഗം മാത്രം ഉപയോഗിക്കാനാണ് അവർ താത്പര്യപ്പെടുന്നത്) പീപ്പിള്‍സ് ആര്‍ക്കൈവ് ഓഫ് റൂറൽ ഇന്ത്യയിൽ റിപ്പോര്‍ട്ടര്‍, കണ്ടന്‍റ് എഡിറ്റർ എന്നീ നിലകളിൽ പ്രവര്‍ത്തിക്കുന്നു.

Translator

Rennymon K. C.

റെന്നിമോന്‍ കെ. സി. കേരളത്തിലെ കോട്ടയം ആസ്ഥാനമായി പ്രവര്‍ത്തിയ്ക്കുന്ന ഒരു സ്വതന്ത്ര ഗവേഷകനാണ്.