രാഹുല്‍ എം. ആന്ധ്രാപ്രദേശിലെ അനന്തപൂരില്‍ നിന്നുള്ള ഒരു സ്വതന്ത്ര മാദ്ധ്യമ പ്രവര്‍ത്തകനും 2017-ലെ പാരി ഫെലോയുമാണ്.
Translator
Rajeeve Chelanat
രാജീവ് ചേലനാട്ട് കേരളത്തിലെ പാലക്കാട് സ്വദേശിയാണ്. ഗൾഫിലും ഇറാഖിലുമായി 25 വർഷത്തെ പ്രൊഫഷണൽ ജീവിതത്തിനു ശേഷം കേരളത്തിൽ തിരിച്ചെത്തി മാതൃഭൂമി ദിനപ്പത്രത്തിൽ പ്രൂഫ് റീഡറായി ചേർന്നു. നിലവിൽ മലയാള പരിഭാഷകനായി പ്രവർത്തിക്കുന്നു.