the-tiger-chasing-superman-of-the-sundarbans-ml

South 24 Parganas, West Bengal

Aug 27, 2025

സുന്ദർബനിലെ കടുവകളെ പിന്തുടരുന്ന സൂപ്പർമാൻ

സുന്ദർബനിൽ മനുഷ്യരെ കടുവ ആക്രമിക്കുന്നതിനെക്കുറിച്ചുള്ള വാർത്തകൾ പുറംലോകത്തും എത്താറുണ്ട്. മനുഷ്യരെയും കടുവകളെയും പരസ്പരമുള്ള അക്രമണങ്ങളിൽനിന്ന്‌ രക്ഷിക്കുന്നവർ ഇന്നും അദൃശ്യരായി തുടരുന്നു. അത്തരത്തിൽ ആരും പാടിപുകഴ്‌ത്താത്ത ഒരു നായകന്റെ കഥ ഇതാ

Photo Editor

Binaifer Bharucha

Translator

Aswathy T Kurup

Lead Illustration

Aunshuparna Mustafi

Want to republish this article? Please write to [email protected] with a cc to [email protected]

Author

Arnab Dutta

അർണാബ് ദത്ത കൊൽക്കൊത്ത ആസ്ഥാനമായി വിവിധ ഡിജിറ്റൽ മീഡിയ പ്ലാറ്റ്ഫോമുകൾ, ബംഗ്ല പത്രങ്ങൾ, ടി.വി. ചാനലുകൾ എന്നിവയ്ക്കുവേണ്ടി പ്രവർത്തിക്കുന്ന പത്രപ്രവർത്തകനാണ്. തൊഴിൽപരമായി പരിഭാഷകനും, ബംഗ്ല ഭാഷയിലെ നിരവധി ചെറുകഥകളുടെ രചയിതാവുമാണ്.

Lead Illustration

Aunshuparna Mustafi

അംശുപർണ മുസ്താഫി കൊൽക്കൊത്തയിലെ ജാദവ്പൂർ സർവ്വകലാശാലയിൽ നിന്ന് താരതമ്യസാഹിത്യം കഴിഞ്ഞു. കഥ പറച്ചിൽ, യാത്രാവിവരണം, ഇന്ത്യാ- പാക് വിഭജന ആഖ്യാനങ്ങൾ, സ്ത്രീപഠനം എന്നിവയിൽ തത്പരയാണ്.

Photo Editor

Binaifer Bharucha

മുംബൈ ആസ്ഥാനമായി പ്രവർത്തിക്കുന്ന ഫ്രീലാൻസ് ഫോട്ടോഗ്രാഫർ ബിനായ്ഫർ ബറൂച്ച പീപ്പിൾസ് ആർക്കൈവ് ഓഫ് റൂറൽ ഇന്ത്യയുടെ ഫോട്ടൊ എഡിറ്ററാണ്.

Editor

Smita Khator

സ്മിത ഖടോർ റൂറൽ ഇന്ത്യയുടെ (പാരി) ഇന്ത്യൻ ലാംഗ്വേജ് പ്രോഗ്രാമായ പാരിഭാഷയുടെ ചീഫ് ട്രാൻസ്‌ലേഷൻസ് എഡിറ്ററാണ്. ബംഗാളി വിവർത്തകയായ അവർ പരിഭാഷയുടേയും, ഭാഷയുടേയും ആർക്കൈവിന്റേയും മേഖലയിൽ പ്രവർത്തിച്ച്, സ്ത്രീ, തൊഴിൽ വിഷയങ്ങളെക്കുറിച്ച് എഴുതുന്നു.

Translator

Aswathy T Kurup

അശ്വതി ടി കുറുപ്പ്‌ കേരളത്തില്‍ നിന്നുള്ള മലയാളം ദിനപത്രം ദേശാഭിമാനിയില്‍ പത്രപ്രവർത്തകയാണ്‌. പത്തനംതിട്ട ജില്ലയില്‍ നിന്നുള്ള അവര്‍ 2018 മുതൽ മാധ്യമമേഖലയിൽ പ്രവർത്തിക്കുന്നു. ആരോഗ്യം, പരിസ്ഥിതി, സ്‌ത്രീശാക്തീകരണം,ന്യൂനപക്ഷ പ്രശ്നങ്ങൾ എന്നീ വിഷയങ്ങളില്‍ ശ്രദ്ധ കേന്ദ്രീകരിക്കാന്‍ താല്പര്യപ്പെടുന്ന അവര്‍ക്ക് റൂറൽ ജേര്‍ണലിസത്തോട്‌ പ്രത്യേക താൽപര്യമുണ്ട്‌.