രാജാവും-രാജാവിന്‍റെ-ആരും-കാണാത്ത-ആനച്ചെവികളും

Ahmedabad, Gujarat

Apr 02, 2022

രാജാവും രാജാവിന്‍റെ ആരും കാണാത്ത ആനച്ചെവികളും

ഒരു അമ്മ തന്‍റെ അമ്മയിൽ നിന്ന് കേട്ട നാടോടിക്കഥ ഓർത്തെടുത്ത് അത് പ്രമേയമാക്കി ഒരു കവിത എഴുതുന്നു. ഇതിലെ കഥാപാത്രങ്ങൾക്ക് ജീവിച്ചിരിക്കുന്നവരോ മരിച്ചവരോ ആയി എന്തെങ്കിലും സാമ്യം അനുഭവപ്പെടുന്നെങ്കിൽ അത് വായനക്കാരുടെ ഭാവന മാത്രമാകുന്നു

Want to republish this article? Please write to [email protected] with a cc to [email protected]

Author

Pratishtha Pandya

പ്രതിഷ്ത പാണ്ഡ്യ പാരിയിൽ സീനിയർ എഡിറ്ററും പാരിയുടെ ക്രിയേറ്റീവ് രചനാവിഭാഗത്തിന്റെ മേധാവിയുമാണ്. പാരിഭാഷാ അംഗമായ അവർ ഗുജറാത്തിയിലേക്ക് പരിഭാഷപ്പെടുത്തുകയും എഡിറ്റ് ചെയ്യുകയും ചെയ്യുന്നു. ഗുജറാത്തിയിലും ഇംഗ്ലീഷിലും ഒരുപോലെ എഴുതുന്ന, അറിയപ്പെടുന്ന എഴുത്തുകാരിൽ ഒരാളാണ് പ്രതിഷ്ത.

Illustration

Labani Jangi

ലബാനി ജംഗി പശ്ചിമ ബംഗാളിലെ നാദിയാ ജില്ലയിലെ ഒരു ചെറുപട്ടണത്തിൽനിന്ന് വരുന്നു. ആദ്യത്തെ ടി.എം.കൃഷ്ണ-പാരി പുരസ്കാരം 2025-ൽ ലഭിച്ച ലബാനി 2020-ലെ പാരി ഫെലോയാണ്. സ്വന്തമായി ചിത്രരചന അഭ്യസിച്ച ഈ കലാകാരി കോൽക്കത്തയിലെ സെന്‍റർ ഫോർ സ്റ്റഡീസ് ഇൻ സോഷ്യൽ സയൻസസിൽ കുടിയേറ്റത്തൊഴിലാളികളെക്കുറിച്ച് ഡോക്ടറല്‍ ഗവേഷണം നടത്തിയിട്ടുണ്ട്.

Translator

Prathibha R. K.

ഹൈദരാബാദിലെ കേന്ദ്ര സര്‍വകലാശാലയില്‍ നിന്നും ഇംഗ്ലീഷില്‍ ബിരുദാനന്തര ബിരുദം നേടിയ പ്രതിഭ പരിഭാഷകയായി പ്രവര്‍ത്തിക്കുന്നു.