നീലഗിരിയിൽ-ബൊക്കാപുരത്തെ-പക്ഷിമനുഷ്യൻ

Nilgiris, Tamil Nadu

Apr 28, 2023

നീലഗിരിയിൽ: ബൊക്കാപുരത്തെ പക്ഷിമനുഷ്യൻ

പശ്ചിമഘട്ടത്തിലെ ഈ ഭാഗത്തെ പക്ഷികളുടെ ജീവിതത്തിൽ കണ്ണുനട്ടിരിക്കുകയാണ് ബി. സിദ്ധൻ

Want to republish this article? Please write to [email protected] with a cc to [email protected]

Author

Sushmitha Ramakrishnan

ശാസ്ത്രം, പരിസ്ഥിതി വിഷയങ്ങളെ കേന്ദ്രീകരിച്ചുകൊണ്ട് എഴുതുന്ന മൾട്ടിമീഡിയ പത്രപ്രവർത്തകയാണ് സുസ്മിത രാമകൃഷ്ണൻ. പക്ഷിനിരീക്ഷണത്തിൽ താത്പര്യമുണ്ട്.

Editor

Vishaka George

പാരിയിൽ സീനിയർ എഡിറ്ററായിരുന്ന വിശാഖ ജോർജ്, ഉപജീവനം, പരിസ്ഥിതി എന്നിവയായിരുന്നു റിപ്പോർട്ടിംഗ് ചെയ്തിരുന്നത്. (2017-2025) കാലത്ത്, പാരിയുടെ സോഷ്യൽ മീഡിയയുടെ ചുമതലയും വഹിച്ചിരുന്നു. എഡ്യുക്കേഷൻ ടീമിലെ പ്രവർത്തനത്തിലൂടെ പാരിയുടെ കഥകൾ ക്ലാസ്സുമുറികളിലേക്കെത്തിക്കാനും അവ രേഖപ്പെടുത്താനും വിദ്യാർത്ഥികളെ പ്രേരിപ്പിക്കുകയും ചെയ്തു.

Translator

Rajeeve Chelanat

രാജീവ് ചേലനാട്ട് കേരളത്തിലെ പാലക്കാട് സ്വദേശിയാണ്. ഗൾഫിലും ഇറാഖിലുമായി 25 വർഷത്തെ പ്രൊഫഷണൽ ജീവിതത്തിനു ശേഷം കേരളത്തിൽ തിരിച്ചെത്തി മാതൃഭൂമി ദിനപ്പത്രത്തിൽ പ്രൂഫ് റീഡറായി ചേർന്നു. നിലവിൽ മലയാള പരിഭാഷകനായി പ്രവർത്തിക്കുന്നു.