തമാശ-പരിണമിച്ചെങ്കിലും-യാത്ര-തുടരുന്നു

Satara, Maharashtra

Sep 26, 2022

തമാശ: പരിണമിച്ചെങ്കിലും യാത്ര തുടരുന്നു

സാങ്കേതികതയിലും കാഴ്ചക്കാരുടെ അഭിരുചികളിലും വന്ന മാറ്റങ്ങൾ, ചുരുങ്ങുന്ന വേദികൾ എന്നിവയെല്ലാം തമാശയെ ബാധിച്ചിട്ടുണ്ട്. തമാശസംഘങ്ങളുടെ ഉടമകൾ ആശങ്കയിലാണ് - തമാശ അപകടത്തിലാണോ അതോ മംഗള ബൻസോഡേയുടെ കലാരൂപം ഇതെല്ലം അതിജീവിക്കുമോ?

Want to republish this article? Please write to zahra@ruralindiaonline.org with a cc to namita@ruralindiaonline.org

Author

Shatakshi Gawade

പുണെ ആസ്ഥാനമായി പ്രവർത്തിക്കുന്ന സ്വതന്ത്ര മാധ്യമപ്രവർത്തകയാണ് ശതാക്ഷി ഗവാഡെ. പരിസ്ഥിതി, അവകാശങ്ങൾ, സംസ്കാരം എന്നിവയെക്കുറിച്ച് എഴുതുന്നു.

Author

Vinaya Kurtkoti

കലയേയും സംസ്കാരത്തെയുംകുറിച്ച് എഴുതുന്ന വിനയ കുർട്ട്കൊടി, പുണെ ആസ്ഥാനമായി പ്രവർത്തിക്കുന്ന സ്വതന്ത്ര മാധ്യമപ്രവർത്തകയും കോപ്പി എഡിറ്ററുമാണ്

Editor

Sharmila Joshi

ശർമിള ജോഷി പീപ്പിള്‍സ് ആര്‍ക്കൈവ് ഓഫ് റൂറല്‍ ഇന്‍ഡ്യയുടെ മുന്‍ എക്സിക്യൂട്ടീവ് എഡിറ്ററാണ്. നിലവില്‍ എഴുത്തുകാരിയും അദ്ധ്യാപികയുമായി പ്രവർത്തിക്കുന്നു.

Translator

Jyotsna V.

ജ്യോത്സ്ന വി. എറണാകുളത്തുള്ള ഒരു മാധ്യമപ്രവർത്തകയാണ്.