ഒരു-ദളിതൻ-കോടതിയെ-സമീപിക്കുമ്പോൾ---ഒന്നാം-ഭാഗം

Dholpur, Rajasthan

Jul 21, 2022

ഒരു ദളിതൻ കോടതിയെ സമീപിക്കുമ്പോൾ - ഒന്നാം ഭാഗം

ഒരു ദളിതൻ കോടതിയിൽനിന്ന് നീതി തേടുമ്പോൾ എന്താണ് നടക്കുന്നത്? മിക്കപ്പോഴും സംഭവിക്കുന്നത് കോടതിവരെ എത്തിപ്പെടാൻപോലും കഴിയാതിരിക്കുകയോ കുറ്റകൃത്യം നടന്ന് വർഷങ്ങൾക്കുശേഷവും അതിനുതക്ക വകുപ്പുകൾ ചുമത്താതിരിക്കുകയോ ആണ്. പട്ടികജാതി പട്ടികഗോത്രവർഗ്ഗ (അതിക്രമങ്ങൾ തടയൽ) നിയമം ഈയടുത്ത് ഭേദഗതി ചെയ്ത് ദുർബലപ്പെടുത്തിയതിനെതിരെ രാജ്യമൊട്ടാകെ പ്രതിഷേധം ഉയരുന്ന സാഹചര്യത്തിൽ, 20 വർഷത്തോളം മുൻപ്, രണ്ട് ഭാഗങ്ങളായി പ്രസിദ്ധീകരിച്ച ഈ വാർത്ത വീണ്ടും പ്രസക്തമാകുകയാണ്

Want to republish this article? Please write to zahra@ruralindiaonline.org with a cc to namita@ruralindiaonline.org

Author

P. Sainath

പി. സായ്‌നാഥ് പീപ്പിൾസ് ആർക്കൈവ് ഓഫ് റൂറൽ ഇന്ത്യ സ്ഥാപക പത്രാധിപരാണ്. ദശകങ്ങളായി ഗ്രാമീണ റിപ്പോർട്ടറായി പ്രവര്‍ത്തിക്കുന്നു. നല്ലൊരു വരൾച്ചയെ എല്ലാവരും ഇഷ്ടപ്പെടുന്നു (Everybody Loves a Good Drought), ‘The Last Heroes: Foot Soldiers of Indian Freedom’ എന്നീ കൃതികൾ രചിച്ചിട്ടുണ്ട്.

Translator

Prathibha R. K.

ഹൈദരാബാദിലെ കേന്ദ്ര സര്‍വകലാശാലയില്‍ നിന്നും ഇംഗ്ലീഷില്‍ ബിരുദാനന്തര ബിരുദം നേടിയ പ്രതിഭ പരിഭാഷകയായി പ്രവര്‍ത്തിക്കുന്നു.