return-of-the-native-seeds-ml

Dewas, Madhya Pradesh

Jan 16, 2025

നാടൻ വിത്തുകളുടെ തിരിച്ചുവരവ്

മധ്യ പ്രദേശിലെ അലിരാജ്പുർ, ദേവാസ് ജില്ലകളിലേക്ക് നാടൻ‌വിത്തുകളും ജൈവകൃഷിയും തിരിച്ചുവന്നതിന്റെ പിന്നിലെ പ്രേരകശക്തി, അവിടുത്തെ ആദിവാസി സ്ത്രീകളാണ്

Want to republish this article? Please write to [email protected] with a cc to [email protected]

Editor

Sarbajaya Bhattacharya

സർബജയ ഭട്ടാചാര്യ പാരിയിൽ സീനിയർ അസിസ്റ്റന്റ് എഡിറ്ററാണ്. പാരി എഡ്യുക്കേഷന്റെ ഭാഗമെന്ന നിലയിൽ ഇന്റേണുകളും വിദ്യാർത്ഥി വോളന്റിയർമാരുമായി ചേർന്ന് പ്രവർത്തിക്കുന്നു. കൊൽക്കൊത്ത ആസ്ഥാനമായി പ്രവർത്തിക്കുന്ന അവർ പരിചയസമ്പന്നയായ ബംഗാളി പരിഭാഷകയാണ്. . നഗരത്തിന്റെ ചരിത്രത്തിലും സഞ്ചാരസാഹിത്യത്തിലും തത്പരയാണ്.

Photo Editor

Binaifer Bharucha

മുംബൈ ആസ്ഥാനമായി പ്രവർത്തിക്കുന്ന ഫ്രീലാൻസ് ഫോട്ടോഗ്രാഫർ ബിനായ്ഫർ ബറൂച്ച പീപ്പിൾസ് ആർക്കൈവ് ഓഫ് റൂറൽ ഇന്ത്യയുടെ ഫോട്ടൊ എഡിറ്ററാണ്.

Translator

Rajeeve Chelanat

രാജീവ് ചേലനാട്ട് കേരളത്തിലെ പാലക്കാട് സ്വദേശിയാണ്. ഗൾഫിലും ഇറാഖിലുമായി 25 വർഷത്തെ പ്രൊഫഷണൽ ജീവിതത്തിനു ശേഷം കേരളത്തിൽ തിരിച്ചെത്തി മാതൃഭൂമി ദിനപ്പത്രത്തിൽ പ്രൂഫ് റീഡറായി ചേർന്നു. നിലവിൽ മലയാള പരിഭാഷകനായി പ്രവർത്തിക്കുന്നു.

Author

Rohit J.

ജോലിയുമായി ബന്ധപ്പെട്ട് ഇന്ത്യയൊട്ടാകെ സഞ്ചരിക്കുന്ന ഫ്രീലാൻസ് ഫോട്ടോഗ്രാഫറാണ് രോഹിത് ജെ. 2012-2015-ൽ ഒരു ദേശീയ ദിനപ്പത്രത്തിൽ ഫോട്ടോ സബ് എഡിറ്ററായിരുന്നു അദ്ദേഹം.