in-kashmir-a-lake-no-more-ml

Bandipore, Jammu and Kashmir

Jun 20, 2024

കശ്മീരിൽ - ഇല്ലാതാവുന്ന ഒരു തടാകം

ഇന്ത്യയിലെ ഏറ്റവും വലിയ ശുദ്ധജലത്തടാകമായ വൂലാർ തടാകത്തിലെ മാലിന്യം, അതിന്റെ ജല-മത്സ്യസമ്പത്തിൽ ഗണ്യമായ കുറവ് വരുത്തിയിട്ടുണ്ട്. ഉപജീവനത്തിനായി ഈ തടാകത്തെ ആശ്രയിക്കുന്ന മുക്കുവർക്ക് ആവശ്യത്തിനുള്ള മത്സ്യം ലഭിക്കുന്നില്ല

Want to republish this article? Please write to [email protected] with a cc to [email protected]

Author

Muzamil Bhat

മുസാമിൽ ഭട്ട് ശ്രീനഗർ ആസ്ഥാനമായി പ്രവർത്തിക്കുന്ന സ്വതന്ത്ര ഫോട്ടോ ജേണലിസ്റ്റും സിനിമാസംവിധായകനുമാണ്. 2022-ലെ പാരി ഫെല്ലോയുമായിരുന്നു അദ്ദേഹം.

Editor

Sarbajaya Bhattacharya

സർബജയ ഭട്ടാചാര്യ പാരിയിൽ സീനിയർ അസിസ്റ്റന്റ് എഡിറ്ററാണ്. പാരി എഡ്യുക്കേഷന്റെ ഭാഗമെന്ന നിലയിൽ ഇന്റേണുകളും വിദ്യാർത്ഥി വോളന്റിയർമാരുമായി ചേർന്ന് പ്രവർത്തിക്കുന്നു. കൊൽക്കൊത്ത ആസ്ഥാനമായി പ്രവർത്തിക്കുന്ന അവർ പരിചയസമ്പന്നയായ ബംഗാളി പരിഭാഷകയാണ്. . നഗരത്തിന്റെ ചരിത്രത്തിലും സഞ്ചാരസാഹിത്യത്തിലും തത്പരയാണ്.

Translator

Rajeeve Chelanat

രാജീവ് ചേലനാട്ട് കേരളത്തിലെ പാലക്കാട് സ്വദേശിയാണ്. ഗൾഫിലും ഇറാഖിലുമായി 25 വർഷത്തെ പ്രൊഫഷണൽ ജീവിതത്തിനു ശേഷം കേരളത്തിൽ തിരിച്ചെത്തി മാതൃഭൂമി ദിനപ്പത്രത്തിൽ പ്രൂഫ് റീഡറായി ചേർന്നു. നിലവിൽ മലയാള പരിഭാഷകനായി പ്രവർത്തിക്കുന്നു.