in-beed-blowing-the-whistle-on-child-marriages-ml

Beed, Maharashtra

Feb 19, 2024

ബീഡിലെ ശൈശവവിവാഹങ്ങൾ: അപായമണി മുഴക്കുന്നവർ

40 ശതമാനം കുട്ടികൾ 18 വയസ്സിനുമുൻപ് വിവാഹിതരാവുന്ന മഹാരാഷ്ട്രയിലെ ഈ ജില്ലയിൽ, അതിനെതിരേ ഒരു പതിറ്റാണ്ടിലധികമായി പ്രവർത്തിക്കുന്നവരാണ് അശോക് ടാംഗ്ഡേയും തത്വശീൽ കാംബ്ലെയും. ഇരുവരും ചേർന്ന്, അത്തരം ആയിരത്തോളം വിവാഹങ്ങളെങ്കിലും നിർത്തിവെപ്പിച്ചിട്ടുണ്ട്

Want to republish this article? Please write to [email protected] with a cc to [email protected]

Author

Parth M.N.

പാര്‍ത്ഥ് എം. എന്‍. 2017-ലെ പരി ഫെല്ലോയും വ്യത്യസ്ത വാര്‍ത്താ വെബ്സൈറ്റുകള്‍ക്കു വേണ്ടി റിപ്പോര്‍ട്ട് ചെയ്യുന്ന സ്വതന്ത്ര ജേര്‍ണ്ണലിസ്റ്റും ആണ്. അദ്ദേഹം ക്രിക്കറ്റും യാത്രയും ഇഷ്ടപ്പെടുന്നു.

Editor

Sarbajaya Bhattacharya

സർബജയ ഭട്ടാചാര്യ പാരിയിൽ സീനിയർ അസിസ്റ്റന്റ് എഡിറ്ററാണ്. പാരി എഡ്യുക്കേഷന്റെ ഭാഗമെന്ന നിലയിൽ ഇന്റേണുകളും വിദ്യാർത്ഥി വോളന്റിയർമാരുമായി ചേർന്ന് പ്രവർത്തിക്കുന്നു. കൊൽക്കൊത്ത ആസ്ഥാനമായി പ്രവർത്തിക്കുന്ന അവർ പരിചയസമ്പന്നയായ ബംഗാളി പരിഭാഷകയാണ്. . നഗരത്തിന്റെ ചരിത്രത്തിലും സഞ്ചാരസാഹിത്യത്തിലും തത്പരയാണ്.

Translator

Rajeeve Chelanat

രാജീവ് ചേലനാട്ട് കേരളത്തിലെ പാലക്കാട് സ്വദേശിയാണ്. ഗൾഫിലും ഇറാഖിലുമായി 25 വർഷത്തെ പ്രൊഫഷണൽ ജീവിതത്തിനു ശേഷം കേരളത്തിൽ തിരിച്ചെത്തി മാതൃഭൂമി ദിനപ്പത്രത്തിൽ പ്രൂഫ് റീഡറായി ചേർന്നു. നിലവിൽ മലയാള പരിഭാഷകനായി പ്രവർത്തിക്കുന്നു.