in-tinsukia-singing-lessons-for-birbol-ml

Tinsukia, Assam

Oct 31, 2024

ടിൻസുക്കിയയിൽ: ബീർബോലിനുള്ള സംഗീതപാഠങ്ങൾ

ആനകളെ ചട്ടം പഠിപ്പിക്കുന്നതിൽ വിദഗ്ധനായ ശരത് മോറാൻ അവയെ പാട്ട് പാടി ഇണക്കിയെടുക്കുന്നു

Want to republish this article? Please write to [email protected] with a cc to [email protected]

Author

Himanshu Chutia Saikia

ഹിമാന്‍ഷു ചുടിയ സൈക്കിയ ഒരു സ്വതന്ത്ര ഡോക്യുമെന്‍ററി ഫിലിം നിര്‍മ്മാതാവും സംഗീതജ്ഞനും ഫോട്ടോഗ്രാഫറും ആസാമിലെ ജോര്‍ഹാടില്‍ നിന്നുള്ള വിദ്യാര്‍ത്ഥി പ്രവര്‍ത്തകനുമാണ്.

Photographs

Pranshu Protim Bora

പ്രൻശു പ്രൊതിം ബോറ മുംബൈ ആസ്ഥാനമായി പ്രവർത്തിക്കുന്ന സിനിമാറ്റോഗ്രാഫറും ഫോട്ടോഗ്രാഫറുമാണ്. അസമിലെ ജോർഹത്തിൽനിന്നുള്ള അദ്ദേഹം വടക്കു-കിഴക്കൻ ഇന്ത്യയിലെ നാടൻ പാരമ്പര്യങ്ങൾ അന്വേഷിക്കുന്നതിൽ തത്‌പരനാണ്.

Editor

Priti David

പ്രീതി ഡേവിഡ് പാരിയിൽ എക്സിക്യൂട്ടീവ് എഡിറ്ററാണ്. വനം, ആദിവാസികൾ, ഉപജീവനമാർഗ്ഗങ്ങൾ എന്നിവയെക്കുറിച്ച് എഴുതുന്നു. പാരിയുടെ എഡ്യൂക്കേഷൻ വിഭാഗത്തിന്റെ ചുമതലയും വഹിക്കുന്നുണ്ട്. ക്ലാസ്സുമുറികളിലും പാഠ്യപദ്ധതികളിലും ഗ്രാമീണപ്രശ്നങ്ങൾ എത്തിക്കുന്നതിനായി സ്കൂളുകളും കൊളേജുകളുമായി ബന്ധപ്പെട്ട് പ്രവർത്തിക്കുന്നു.

Translator

Prathibha R. K.

ഹൈദരാബാദിലെ കേന്ദ്ര സര്‍വകലാശാലയില്‍ നിന്നും ഇംഗ്ലീഷില്‍ ബിരുദാനന്തര ബിരുദം നേടിയ പ്രതിഭ പരിഭാഷകയായി പ്രവര്‍ത്തിക്കുന്നു.