'മഴയുടെ കുറവ് എന്റെ കലയെ നശിപ്പിക്കുമെന്ന് ആരറിഞ്ഞു?'
പടിഞ്ഞാറൻ മഹാരാഷ്ട്രയിലെ കെർലെ ഗ്രാമത്തിൽ താമസിക്കുന്ന, കൃഷിക്കാരനും കൈപ്പണിക്കാരനുമായ സഞ്ജയ് കാംബ്ലെ, കൈകൊണ്ട് സങ്കീർണ്ണമായ ഇർലകൾ (മുളകൊണ്ടുള്ള മഴക്കോട്ടുകൾ) നിർമ്മിക്കുന്നതിൽ വിദഗ്ധനാണ്. എന്നാൽ ഇക്കഴിഞ്ഞ ദശാബ്ദത്തിൽ മഴ കുറയുകയും വിപണിയിൽ പ്ലാസ്റ്റിക് മഴക്കോട്ടുകൾ വ്യാപകമാകുകയും ചെയ്തതോടെ, അദ്ദേഹത്തിന് ഈ കൈപ്പണി തുടർന്നുകൊണ്ടുപോവുന്നത് ദുഷ്ക്കരമായിരിക്കുകയാണ്
മഹാരാഷ്ട്രയിലെ കോലാപ്പുർ ആസ്ഥാനമാക്കി പ്രവർത്തിക്കുന്ന പത്രപ്രവർത്തകനാണ് സങ്കേത് ജെയ്ൻ. 2022-ലെ പാരി സീനിയർ ഫെല്ലോയും 2019-ലെ പാരി ഫെല്ലോയുമാണ് അദ്ദേഹം.
See more stories
Editor
Shaoni Sarkar
ഷാവോനി സർക്കാർ കൊൽക്കൊത്ത ആസ്ഥാനമായി പ്രവർത്തിക്കുന്ന ഫ്രീലാൻസ് പത്രപ്രവർത്തകയാണ്.
See more stories
Translator
Prathibha R. K.
ഹൈദരാബാദിലെ കേന്ദ്ര സര്‍വകലാശാലയില്‍ നിന്നും ഇംഗ്ലീഷില്‍ ബിരുദാനന്തര ബിരുദം നേടിയ പ്രതിഭ പരിഭാഷകയായി പ്രവര്‍ത്തിക്കുന്നു.