ശിവകാശിയിലെ പടക്കനിർമ്മാണ ഫാക്ടറിയിലെ അപകടത്തിൽ കത്തിക്കരിഞ്ഞ 14 ദളിത് തൊഴിലാളികൾ ബാക്കിയാക്കിയത് അവരെ ആശ്രയിച്ച് ജീവിച്ചിരുന്ന കുടുംബങ്ങളേയും പ്രിയപ്പെട്ടവരേയുമാണ്. കൊല്ലപ്പെട്ട തൊഴിലാളികളെല്ലാവരും മറ്റ് നിവൃത്തിയില്ലാത്തതുകൊണ്ടുമാത്രമാണ്, യാതൊരുവിധ സുരക്ഷാ മുൻകരുതലുമില്ലാത്ത ഈ ജോലി ഏറ്റെടുത്തത്
എം. പളനി കുമാർ പീപ്പിൾസ് ആർക്കൈവ് ഓഫ് റൂറൽ ഇന്ത്യയിൽ സ്റ്റാഫ് ഫോട്ടോഗ്രാഫറാണ്. തൊഴിലെടുക്കുന്ന സ്ത്രീകളുടേയും അരികുവത്ക്കരിക്കപ്പെട്ട മനുഷ്യരുടേയും ജീവിതം പകർത്തുന്ന തൊഴിലിൽ വ്യാപൃതനാണ്.
2021-ൽ പളനിക്ക് ആംപ്ലിഫൈ ഗ്രാന്റ് ലഭിക്കുകയുണ്ടായി. കൂടാതെ 2020-ൽ സമ്യക്ക് ദൃഷ്ടി, ഫോട്ടോ സൌത്ത് ഏഷ്യാ ഗാന്റും ലഭിച്ചു. 2022-ലെ ആദ്യത്തെ ദയാനിത സിംഗ് - പാരി ഡോക്യുമെന്ററി ഫോട്ടോഗ്രാഫി അവാർഡും ലഭിക്കുകയുണ്ടായി. കായികമായി തോട്ടിവേല നിർവ്വഹിക്കുന്ന തമിഴ് നാട്ടിലെ വിഭാഗങ്ങളെക്കുറിച്ചുള്ള ‘കക്കൂസ്’ എന്ന തമിഴ് ഭാഷാ ഡോക്യുമെന്‍ററിയുടെ ഛായാഗ്രാഹകനായിരുന്നു അദ്ദേഹം.
See more stories
Editor
Rajasangeethan
ചെന്നൈ ആസ്ഥാനമായ എഴുത്തുകാരനാണ് രാജസംഗീതം. മുൻനിരയിലുള്ള ഒരു തമിഴ് ന്യൂസ് ചാനലിൽ മാധ്യമപ്രവർത്തകനായി ജോലി ചെയ്യുന്നു.
See more stories
Translator
Rajeeve Chelanat
രാജീവ് ചേലനാട്ട് കേരളത്തിലെ പാലക്കാട് സ്വദേശിയാണ്. ഗൾഫിലും ഇറാഖിലുമായി 25 വർഷത്തെ പ്രൊഫഷണൽ ജീവിതത്തിനു ശേഷം കേരളത്തിൽ തിരിച്ചെത്തി മാതൃഭൂമി ദിനപ്പത്രത്തിൽ പ്രൂഫ് റീഡറായി ചേർന്നു. നിലവിൽ മലയാള പരിഭാഷകനായി പ്രവർത്തിക്കുന്നു.