the-waters-of-the-sutlej-run-black-ml

Ludhiana, Punjab

Nov 26, 2024

സത്‌ലജിലെ ജലം കറുപ്പ് നിറത്തിലൊഴുകുന്നു

മുൻകാലങ്ങളിൽ ജനങ്ങൾ കുടിവെള്ളത്തിനും ജലസേചനത്തിനും ആശ്രയിച്ചിരുന്ന ബുഡ്ഡ നാല ഇന്ന് കടുത്ത മലിനീകരണത്തിന്റെ പിടിയിലാണ്. സത്‌ലജ് നദിയിൽ പതിക്കുന്ന ബുഡ്ഡ നാലയുടെ തുടർച്ചയായ മലിനീകരണത്തിലേയ്ക്ക് ശ്രദ്ധ ക്ഷണിക്കാനും ഈ വിഷയത്തിൽ സർക്കാർ പുലർത്തുന്ന നിസ്സംഗതയ്ക്കെതിരേ പ്രതിഷേധിക്കാനും ലുധിയാനയിൽ സംഘടിപ്പിച്ച 'കാലെ പാനി ദാ മോർച്ച' എന്ന പരിപാടിയിൽ ആയിരക്കണക്കിന് ജനങ്ങൾ പങ്കെടുത്തു

Want to republish this article? Please write to [email protected] with a cc to [email protected]

Author

Arshdeep Arshi

ആർഷ്ദീപ് ആർഷി ചാണ്ഡീഗഡ് ആസ്ഥാനമായി പ്രവർത്തിക്കുന്ന പത്രപ്രവർത്തകയും പരിഭാഷകയുമാണ്. ന്യൂസ് 18 പഞ്ചാബിലും ഹിന്ദുസ്ഥാൻ ടൈംസിലും പ്രവർത്തിച്ചു. പട്യാലയിലെ പഞ്ചാബ് യൂണിവേഴ്സിറ്റിയിൽനിന്ന് ഇംഗ്ലീഷ് സാ‍ഹിത്യത്തിൽ എം.ഫിൽ ബിരുദം നേടിയിട്ടുണ്ട്.

Editor

Priti David

പ്രീതി ഡേവിഡ് പാരിയിൽ എക്സിക്യൂട്ടീവ് എഡിറ്ററാണ്. പത്രപ്രവർത്തകയും അദ്ധ്യാപികയുമായ അവർ പാരിയുടെ എഡ്യൂക്കേഷൻ വിഭാഗത്തിന്റെ ചുമതല വഹിക്കുന്നു. ക്ലാസ്സുമുറികളിലും പാഠ്യപദ്ധതികളിലും ഗ്രാമീണപ്രശ്നങ്ങൾ എത്തിക്കുന്നതിനായി അദ്ധ്യാപകരൊടൊത്തും നമ്മുടെ കാലഘട്ടത്തിലെ പ്രശ്നങ്ങൾ രേഖപ്പെടുത്തുന്നതിനായി യുവജനങ്ങളോടൊത്തും അവർ പ്രവർത്തിക്കുന്നു.

Translator

Prathibha R. K.

ഹൈദരാബാദിലെ കേന്ദ്ര സര്‍വകലാശാലയില്‍ നിന്നും ഇംഗ്ലീഷില്‍ ബിരുദാനന്തര ബിരുദം നേടിയ പ്രതിഭ പരിഭാഷകയായി പ്രവര്‍ത്തിക്കുന്നു.