ഹിമാലയത്തിന്റെ ഉയർന്ന പ്രദേശങ്ങളിലേക്ക് കുടിയേറുമ്പോൾ, ഇടയ കുടുംബങ്ങൾ തങ്ങളുടെ ചെറിയ മക്കളെയും ഒപ്പം കൊണ്ടുപോകും. അലി മുഹമ്മദിനെപ്പോലെയുള്ള സഞ്ചരിക്കുന്ന അധ്യാപകർ ഈ കുട്ടികൾക്കൊപ്പം യാത്ര ചെയ്ത്, അവരുടെ പ്രൈമറി പഠനം തുടരുന്നുവെന്നും കുട്ടികൾ സമയബന്ധിതമായി പാഠങ്ങൾ പഠിക്കുന്നുവെന്നും ഉറപ്പ് വരുത്തുന്നു. അദ്ധ്യാപകദിനത്തിലേക്കായുള്ള ഒരു കഥ
പ്രീതി ഡേവിഡ് പാരിയിൽ എക്സിക്യൂട്ടീവ് എഡിറ്ററാണ്. പത്രപ്രവർത്തകയും അദ്ധ്യാപികയുമായ അവർ പാരിയുടെ എഡ്യൂക്കേഷൻ വിഭാഗത്തിന്റെ ചുമതല വഹിക്കുന്നു. ക്ലാസ്സുമുറികളിലും പാഠ്യപദ്ധതികളിലും ഗ്രാമീണപ്രശ്നങ്ങൾ എത്തിക്കുന്നതിനായി അദ്ധ്യാപകരൊടൊത്തും നമ്മുടെ കാലഘട്ടത്തിലെ പ്രശ്നങ്ങൾ രേഖപ്പെടുത്തുന്നതിനായി യുവജനങ്ങളോടൊത്തും അവർ പ്രവർത്തിക്കുന്നു.
See more stories
Editor
Vishaka George
വിശാഖ ജോർജ്ജ് ബെംഗളൂരു ആസ്ഥാനമായി പീപ്പിൾസ് ആർക്കൈവ് ഓഫ് റൂറൽ ഇന്ത്യയുടെ സീനിയർ റിപ്പോർട്ടറായും പാരി സാമൂഹികമാധ്യമ എഡിറ്ററായും പ്രവർത്തിക്കുന്നു. ഗ്രാമങ്ങളുടെ പ്രശ്നങ്ങൾ ക്ലാസ്സുമുറികളിലേക്കും പാഠ്യപദ്ധതിയിലേക്കും എത്തിക്കുന്നതിനായി സ്കൂളുകളും കോളേജുകളും കേന്ദ്രമാക്കി പ്രവർത്തിക്കുന്ന പാരി എഡ്യുക്കേഷൻ ടീമിന്റെ അംഗവുമാണ്.
See more stories
Translator
Prathibha R. K.
ഹൈദരാബാദിലെ കേന്ദ്ര സര്‍വകലാശാലയില്‍ നിന്നും ഇംഗ്ലീഷില്‍ ബിരുദാനന്തര ബിരുദം നേടിയ പ്രതിഭ പരിഭാഷകയായി പ്രവര്‍ത്തിക്കുന്നു.