the-puppets-shadows-reflect-our-struggles-ml

Palakkad, Kerala

Sep 25, 2024

‘പാവകളുടെ നിഴലുകൾ പ്രതിഫലിപ്പിക്കുന്നത് ഞങ്ങളുടെ സംഘർഷങ്ങളെത്തന്നെയാണ്’

സ്ത്രീകൾ മാത്രമടങ്ങുന്ന തോൽ‌പ്പാവക്കൂത്ത് സംഘം ആദ്യമായി തുടങ്ങിയത്, രജിത പുലവറിന്റെ കീഴിൽ കേരളത്തിലെ ഷൊർണൂരിലാണ്

Want to republish this article? Please write to [email protected] with a cc to [email protected]

Author

Sangeeth Sankar

ഐ.ഡി.സി. സ്കൂൾ ഓഫ് ഡിസൈനിൽ ഗവേഷക വിദ്യാർത്ഥിയാണ് സംഗീത് ശങ്കർ. മാനവവികാസശാസ്ത്രത്തിലെ (എത്നോഗ്രാഫി) അദ്ദേഹത്തിന്റെ ഗവേഷണം, കേരളത്തിലെ നിഴൽ‌പ്പാവക്കളിയുടെ പരിണാമങ്ങളെക്കുറിച്ച് അന്വേഷ്ക്കുന്നു. 2022-ലെ എം.എം.എഫ്-പാരി ഫെല്ലോഷിപ്പ് സംഗീതിന് ലഭിക്കുകയുണ്ടായി.

Editor

PARI Desk

എഡിറ്റോറിയൽ ജോലിയുടെ സിരാകേന്ദ്രമാണ് പാരി ഡെസ്ക്ക്. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽനിന്നുള്ള റിപ്പോർട്ടർമാർ, ഗവേഷകർ, ഫോട്ടോഗ്രാഫർമാർ, സിനിമാ സംവിധായകർ, പരിഭാഷകർ എന്നിവരടങ്ങിയതാണ് ഈ സംഘം. പാരി പ്രസിദ്ധീകരിക്കുന്ന പാഠങ്ങൾ, വീഡിയോ, ഓഡിയോ, ഗവേഷണ റിപ്പോർട്ടുകൾ എന്നിവയുടെ നിർമ്മാണത്തിനും പ്രസിദ്ധീകരണത്തിനും പിന്തുണ നൽകുകയാണ് പാരി ഡെസ്ക്കിന്റെ ചുമതല.

Photographs

Megha Radhakrishnan

കേരളത്തിലെ പാലക്കാട്ടുനിന്നുള്ള ട്രാവൽ ഫോട്ടോഗ്രാഫറാണ് മേഘ രാധാകൃഷ്ണൻ. കേരളത്തിലെ പത്തിരിപ്പാലയിലെ ഗവ. ആർട്ട്സ് ആൻഡ് സയൻസ് കൊളേജിലെ ഗസ്റ്റ് ലക്ചററാണ് നിലവിൽ അവർ.

Translator

Rajeeve Chelanat

രാജീവ് ചേലനാട്ട് കേരളത്തിലെ പാലക്കാട് സ്വദേശിയാണ്. ഗൾഫിലും ഇറാഖിലുമായി 25 വർഷത്തെ പ്രൊഫഷണൽ ജീവിതത്തിനു ശേഷം കേരളത്തിൽ തിരിച്ചെത്തി മാതൃഭൂമി ദിനപ്പത്രത്തിൽ പ്രൂഫ് റീഡറായി ചേർന്നു. നിലവിൽ മലയാള പരിഭാഷകനായി പ്രവർത്തിക്കുന്നു.