the-pricing-of-our-crop-is-beyond-our-control-ml

Khargone, Madhya Pradesh

Jun 03, 2023

'വിളകളുടെ വില ഞങ്ങളുടെ നിയന്ത്രണത്തിലല്ല’

പരുത്തിക്കൃഷി ചിലവേറിയതും ധനനഷ്ടസാധ്യതയുള്ളതുമാണ്. കുറവ് താങ്ങുവില ഒരിക്കലും ആവശ്യത്തിന് തികയുന്നില്ലെന്ന് മധ്യ പ്രദേശിലെ ഖാർഗോൺ ജില്ലയിലെ കർഷകർ പറയുന്നു

Want to republish this article? Please write to [email protected] with a cc to [email protected]

Author

Shishir Agrawal

ശിശിർ അഗർവാൾ റിപ്പോർട്ടറാണ്. ദില്ലിയിലെ ജാമിയ മില്ലിയ ഇസ്ലാമിയയിൽനിന്ന് പത്രപ്രവർത്തനത്തിൽ ബിരുദം നേടി.

Editor

Devesh

കവിയും, പത്രപ്രവർത്തകനും സിനിമാ സംവിധായകനും പരിഭാഷകനുമാണ് ദേവേഷ്. പാരിയിൽ, ഹിന്ദിയുടെ ട്രാൻസ്ലേഷൻ എഡിറ്ററായി പ്രവർത്തിക്കുന്നു.

Translator

Rajeeve Chelanat

രാജീവ് ചേലനാട്ട് കേരളത്തിലെ പാലക്കാട് സ്വദേശിയാണ്. ഗൾഫിലും ഇറാഖിലുമായി 25 വർഷത്തെ പ്രൊഫഷണൽ ജീവിതത്തിനു ശേഷം കേരളത്തിൽ തിരിച്ചെത്തി മാതൃഭൂമി ദിനപ്പത്രത്തിൽ പ്രൂഫ് റീഡറായി ചേർന്നു. നിലവിൽ മലയാള പരിഭാഷകനായി പ്രവർത്തിക്കുന്നു.