the-poet-and-bookseller-of-gariahat-ml

Kolkata, West Bengal

Jun 11, 2023

ഗരിയാഹട്ടിലെ പുസ്തകവില്പനക്കാരനും കവിയും

സംസ്ഥാനത്തിന്റെ പൊലീസ് വഴിയോരക്കച്ചവടങ്ങൾ ഇടയ്ക്കിടയ്ക്ക് അടച്ചുപൂട്ടിക്കുകയും അവയ്ക്കെതിരേ നിയമനടപടികളെടുക്കുകയും ചെയ്തിട്ടും, എഴുതപ്പെട്ട വാക്കിനോടുള്ള മോഹൻ ദാസിന്റെ പ്രണയം അദ്ദേഹത്തിന്റെ പുസ്തകശാലയെ പതിറ്റാണ്ടുകളായി സജീവമാക്കി നിർത്തുന്നു

Want to republish this article? Please write to [email protected] with a cc to [email protected]

Student Reporter

Diya Majumdar

ദിയ മജുംദാർ ബെംഗളൂരുവിലെ അസിം പ്രേംജി യൂണിവേഴ്സിറ്റിയിൽനിന്ന് ഈയടുത്ത് ഡെവലപ്പ്മെന്റിൽ മാസ്റ്റേഴ്സ് ഡിഗ്രി നേടി.

Editor

Swadesha Sharma

പീപ്പിൾസ് ആർക്കൈവ് ഓഫ് റൂറൽ ഇന്ത്യയിൽ ഗവേഷകയും കൺ‌ടെന്റ് എഡിറ്ററുമാണ് സ്വദേശ ശർമ്മ. പാരി ലൈബ്രറിക്കുവേണ്ടി സ്രോതസ്സുകൾ ക്യൂറേറ്റ് ചെയ്യുന്നതിൽ, വോളന്റിയർമാരോടൊത്ത് പ്രവർത്തിക്കുന്നു

Editor

Riya Behl

റിയ ബെഹ്‌ൽ, ലിംഗപദവി, വിദ്യാഭ്യാസം എന്നിവയെക്കുറിച്ച് എഴുതുന്ന ഒരു മൾട്ടിമീഡിയ ജേണലിസ്റ്റാണ്. മുമ്പ്, പീപ്പിൾസ് ആർക്കൈവ് ഓഫ് റൂറൽ ഇന്ത്യയിൽ (പാരി) സീനിയർ അസിസ്റ്റന്റ് എഡിറ്ററായി പ്രവർത്തിച്ചിരുന്ന അവർ പാരി കഥകൾ ക്ലാസ്സുമുറികളിലേക്ക് എത്തിക്കുന്നതിനായി വിദ്യാർത്ഥികളും അദ്ധ്യാപകരുമായും സഹകരിച്ച് പ്രവർത്തിക്കുകയും ചെയ്യുന്നു.

Translator

Rajeeve Chelanat

രാജീവ് ചേലനാട്ട് കേരളത്തിലെ പാലക്കാട് സ്വദേശിയാണ്. ഗൾഫിലും ഇറാഖിലുമായി 25 വർഷത്തെ പ്രൊഫഷണൽ ജീവിതത്തിനു ശേഷം കേരളത്തിൽ തിരിച്ചെത്തി മാതൃഭൂമി ദിനപ്പത്രത്തിൽ പ്രൂഫ് റീഡറായി ചേർന്നു. നിലവിൽ മലയാള പരിഭാഷകനായി പ്രവർത്തിക്കുന്നു.