തങ്ങളുടെ വരുമാനം വർധിപ്പിക്കുന്നതിനായി സങ്കീർണ്ണമായ കരവിരുതുകൊണ്ട് ദരികൾ നെയ്തെടുക്കുന്നതിന് പ്രശസ്തരാണ് മജിദാനും ഖർസാദും. അവരുടെ പ്രശസ്തി പഞ്ചാബിലെ ഭട്ടിൻഡ ജില്ലയിലെ അവരുടെ ഗ്രാമത്തിനപ്പുറത്തേക്കും വ്യാപിക്കുന്നു എന്ന വസ്തുത ഈ പ്രായമായ സ്ത്രീകളെ ജീവിതത്തിൽ മുന്നോട്ട് നയിക്കുന്നു
സംസ്കൃതി തല്‍വാർ ന്യൂഡല്‍ഹിയിൽനിന്നുള്ള സ്വതന്ത്ര പത്രപ്രവര്‍ത്തകയും 2023-ലെ പാരി എം.എം.എഫ് ഫെല്ലോയുമാണ്.
See more stories
Editor
Vishaka George
വിശാഖ ജോർജ്ജ് ബെംഗളൂരു ആസ്ഥാനമായി പീപ്പിൾസ് ആർക്കൈവ് ഓഫ് റൂറൽ ഇന്ത്യയുടെ സീനിയർ റിപ്പോർട്ടറായും പാരി സാമൂഹികമാധ്യമ എഡിറ്ററായും പ്രവർത്തിക്കുന്നു. ഗ്രാമങ്ങളുടെ പ്രശ്നങ്ങൾ ക്ലാസ്സുമുറികളിലേക്കും പാഠ്യപദ്ധതിയിലേക്കും എത്തിക്കുന്നതിനായി സ്കൂളുകളും കോളേജുകളും കേന്ദ്രമാക്കി പ്രവർത്തിക്കുന്ന പാരി എഡ്യുക്കേഷൻ ടീമിന്റെ അംഗവുമാണ്.