sitarmakers-of-miraj-fading-notes-ml

Sangli, Maharashtra

Feb 29, 2024

മീറസിലെ സിത്താർമേക്കർമാർ: ദുർബലമാകുന്ന നാദങ്ങൾ

മഹാരാഷ്ട്രയിലെ ഈ പട്ടണത്തിലുള്ള കുടുംബങ്ങൾ സിത്താർ, തമ്പുര തുടങ്ങിയ തന്ത്രിവാദ്യങ്ങൾ മെനയുന്ന ജോലി ചെയ്യുന്നവരാണ്. എന്നാൽ അവരുടെ ഇളം തലമുറക്കാർ ഉപകരണങ്ങൾ നിർമ്മിക്കുന്നതിനേക്കാൾ അവ വായിക്കാൻ പരിശീലിക്കുന്നതിലാണ് ശ്രദ്ധ കേന്ദ്രീകരിക്കുന്നത്

Want to republish this article? Please write to [email protected] with a cc to [email protected]

Student Reporter

Swara Garge

സ്വര ഗാർഗെ 2003-ലെ പാരി ഇന്റേണാണ്. പുനെയിലെ എസ്.ഐ.എം.സിയിൽ അവസാനവർഷ മാസ്റ്റേഴ്സ് വിദ്യാർത്ഥിനിയുമാണ്. ഗ്രാമീണ പ്രശ്നങ്ങൾ, സംസ്കാരം, സാമ്പത്തികശാസ്ത്രം എന്നിവയിൽ താത്പര്യമുള്ള അവർ നല്ലൊരു വിഷ്വൽ സ്റ്റോറി ടെല്ലർകൂടി ആണ്.

Student Reporter

Prakhar Dobhal

പ്രഖാർ ദോഭാൽ 2003-ലെ പാരി ഇന്റേണാണ്. പുനെയിലെ എസ്.ഐ.എം.സിയിൽ അവസാനവർഷ മാസ്റ്റേഴ്സ് വിദ്യാർത്ഥിയുമാണ്. ഗ്രാമീണ പ്രശ്നങ്ങൾ, സംസ്കാരം, സാമ്പത്തികശാസ്ത്രം എന്നിവയിൽ താത്പര്യമുള്ള പ്രഖാർ പ്രതിഭാധനനായ ഒരു ഫോട്ടോഗ്രാഫറും ഡോക്യുമെന്ററി ഫിലിം സംവിധായകനുംകൂടി ആണ്.

Editor

Sarbajaya Bhattacharya

സർബജയ ഭട്ടാചാര്യ പാരിയിൽ സീനിയർ അസിസ്റ്റന്റ് എഡിറ്ററാണ്. പരിചയസമ്പന്നയായ ബംഗാളി പരിഭാഷകയായ അവർ കൊൽക്കൊത്ത ആസ്ഥാനമായി പ്രവർത്തിക്കുന്നു. നഗരത്തിന്റെ ചരിത്രത്തിലും സഞ്ചാരസാഹിത്യത്തിലും തത്പരയാണ് അവർ.

Translator

Prathibha R. K.

ഹൈദരാബാദിലെ കേന്ദ്ര സര്‍വകലാശാലയില്‍ നിന്നും ഇംഗ്ലീഷില്‍ ബിരുദാനന്തര ബിരുദം നേടിയ പ്രതിഭ പരിഭാഷകയായി പ്രവര്‍ത്തിക്കുന്നു.