reclaiming-the-past-the-present-and-the-prophet-ml

Sheopur, Madhya Pradesh

Feb 11, 2024

ഭൂത-വർത്തമാന കാലത്തെയും പ്രവാചകനേയും തിരിച്ചുപിടിക്കുമ്പോൾ

കുടിയൊഴിയേണ്ടിവന്ന ദളിത്, ആദിവാസി സമൂഹങ്ങളിലെ കുട്ടികൾക്കുവേണ്ടി ജീവിതം സമർപ്പിച്ച കവിയും അദ്ധ്യാപകനുമായ ഒരാൾ അവരുടെ സാമൂഹികമായ നിശ്ശബ്ദ വേദനകൾക്ക് ശബ്ദം പകരുന്നു

Poem and Text

Syed Merajuddin

Editor

PARI Desk

Illustration

Labani Jangi

Want to republish this article? Please write to [email protected] with a cc to [email protected]

Poem and Text

Syed Merajuddin

കവിയും അദ്ധ്യാപകനുമാണ് സയിദ് മിരാജുദ്ദീൻ. മധ്യ പ്രദേശിലെ അഗാരയിൽ താമസിക്കുന്ന അദ്ദേഹം ആധാർശില ശിക്ഷാ സമിതി എന്ന സംഘടനയുടെ സഹസ്ഥാപകനും സെക്രട്ടറിയുമാണ്. കുനോ ദേശീയോദ്യാനത്തിന്റെ അറ്റത്ത് താമസിക്കുന്ന ആദിവാസി, ദളിത് സമുദായങ്ങളിലെ കുടിയൊഴിക്കപ്പെട്ട കുട്ടികൾക്കുവേണ്ടി ഒരു ഹയർ സെക്കൻഡറി സ്കൂൾ നടത്തുന്നുണ്ട് ഈ സംഘടന.

Illustration

Labani Jangi

പശ്ചിമ ബംഗാളിലെ നാദിയാ ജില്ലയിലെ ചെറുപട്ടണത്തിൽ നിന്നും വരുന്ന ലബാനി ജംഗി. കോൽക്കത്തയിലെ സെന്‍റർ ഫോർ സ്റ്റഡീസ് ഇൻ സോഷ്യൽ സയൻസസിൽ ബംഗാളിലെ തൊഴിൽ കുടിയേറ്റവുമായി ബന്ധപ്പെട്ട് പിഎച്ച്. ഡി. ചെയ്യുന്നു. സ്വന്തമായി ചിത്രരചന അഭ്യസിച്ച അവർ യാത്രയും ഇഷ്ടപ്പെടുന്നു.

Editor

PARI Desk

എഡിറ്റോറിയൽ ജോലിയുടെ സിരാകേന്ദ്രമാണ് പാരി ഡെസ്ക്ക്. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽനിന്നുള്ള റിപ്പോർട്ടർമാർ, ഗവേഷകർ, ഫോട്ടോഗ്രാഫർമാർ, സിനിമാ സംവിധായകർ, പരിഭാഷകർ എന്നിവരടങ്ങിയതാണ് ഈ സംഘം. പാരി പ്രസിദ്ധീകരിക്കുന്ന പാഠങ്ങൾ, വീഡിയോ, ഓഡിയോ, ഗവേഷണ റിപ്പോർട്ടുകൾ എന്നിവയുടെ നിർമ്മാണത്തിനും പ്രസിദ്ധീകരണത്തിനും പിന്തുണ നൽകുകയാണ് പാരി ഡെസ്ക്കിന്റെ ചുമതല.

Translator

Rajeeve Chelanat

രാജീവ് ചേലനാട്ട് കേരളത്തിലെ പാലക്കാട് സ്വദേശിയാണ്. ഗൾഫിലും ഇറാഖിലുമായി 25 വർഷത്തെ പ്രൊഫഷണൽ ജീവിതത്തിനു ശേഷം കേരളത്തിൽ തിരിച്ചെത്തി മാതൃഭൂമി ദിനപ്പത്രത്തിൽ പ്രൂഫ് റീഡറായി ചേർന്നു. നിലവിൽ മലയാള പരിഭാഷകനായി പ്രവർത്തിക്കുന്നു.