palghar-school-teacher-pushes-for-warli-ml

Palghar, Maharashtra

Sep 05, 2024

പാൽഘറിലെ അധ്യാപകൻ വാർളി ഭാഷയ്ക്കുവേണ്ടി പൊരുതുന്നു

ബാൽചന്ദ്ര ധൻഗരെ എന്ന അധ്യാപകൻ പഠിപ്പിക്കുന്ന ആദിവാസി വിദ്യാർത്ഥികളിൽ പലരും വാർളി ഭാഷ സംസാരിക്കുന്നവരാണ്; മരണാസന്നമായ ഈ ഭാഷയെ അദ്ദേഹം തന്റെ യുവവിദ്യാർത്ഥികളുടെ ക്ലാസ്‌റൂം പഠനത്തിന്റെ ഭാഗമാക്കി മാറ്റിയിരിക്കുന്നു. അദ്ധ്യാപകദിനത്തിൽ ഒരു കഥ

Want to republish this article? Please write to [email protected] with a cc to [email protected]

Author

Bhalchandra Dhangare

പാൽഘർ ജില്ലയിലെ മൊഖാഡയിൽ പ്രവർത്തിക്കുന്ന സില്ലാ പരിഷദ് പ്രൈമറി സ്കൂളിലെ അധ്യാപകനാണ് ബാൽചന്ദ്ര ധൻഗരെ.

Editor

Siddhita Sonavane

പത്രപ്രവർത്തകയും പീപ്പിൾസ് ആർക്കൈവ് ഓഫ് റൂറൽ ഇന്ത്യയിൽ കണ്ടന്റ് എഡിറ്ററുമാണ് സിദ്ധിത സോനാവാനെ. 2022-ൽ മുംബൈയിലെ എസ്.എൻ.ഡി.ടി വുമൺസ് യൂണിവേഴ്സിറ്റിയിൽനിന്ന് അവർ ബിരുദാനന്തരബിരുദം എടുത്തു. അവിടെ ഇംഗ്ലീഷ് വകുപ്പിൽ വിസിറ്റിംഗ് ഫാക്കൽറ്റിയാണ് ഇപ്പോൾ അവർ.

Video

Translator

Prathibha R. K.

ഹൈദരാബാദിലെ കേന്ദ്ര സര്‍വകലാശാലയില്‍ നിന്നും ഇംഗ്ലീഷില്‍ ബിരുദാനന്തര ബിരുദം നേടിയ പ്രതിഭ പരിഭാഷകയായി പ്രവര്‍ത്തിക്കുന്നു.