കർണാടകയിലെ കരഡഗ ഗ്രാമത്തിൽ, നവജാത ശിശുക്കളുടെ കൈത്തണ്ടയിൽ ആട്ടിൻരോമംകൊണ്ടുള്ള വളകളണിയിക്കാറുണ്ട്. അത് ശുഭകരമാണെന്നാണ് വിശ്വാസം. എന്നാൽ, ആട്ടിടയന്മാരും മേച്ചിൽപ്പുറങ്ങളും ഇല്ലാതാവുന്ന ഇക്കാലത്ത്, ഈ തൊഴിൽ ഏറ്റെടുക്കാൻ അധികമാളുകളില്ല
രാജീവ് ചേലനാട്ട് കേരളത്തിലെ പാലക്കാട് സ്വദേശിയാണ്. ഗൾഫിലും ഇറാഖിലുമായി 25 വർഷത്തെ പ്രൊഫഷണൽ ജീവിതത്തിനു ശേഷം കേരളത്തിൽ തിരിച്ചെത്തി മാതൃഭൂമി ദിനപ്പത്രത്തിൽ പ്രൂഫ് റീഡറായി ചേർന്നു. നിലവിൽ മലയാള പരിഭാഷകനായി പ്രവർത്തിക്കുന്നു.
See more stories
Author
Sanket Jain
മഹാരാഷ്ട്രയിലെ കോലാപ്പുർ ആസ്ഥാനമാക്കി പ്രവർത്തിക്കുന്ന പത്രപ്രവർത്തകനാണ് സങ്കേത് ജെയ്ൻ. 2022-ലെ പാരി സീനിയർ ഫെല്ലോയും 2019-ലെ പാരി ഫെല്ലോയുമാണ് അദ്ദേഹം.
See more stories
Editor
Dipanjali Singh
ദീപാഞ്ജലി സിഗ് പീപ്പിൾസ് ആർക്കൈവ് ഓഫ് റൂറൽ ഇന്ത്യയിൽ അസിസ്റ്റന്റ് എഡിറ്ററാണ്. പാരി ലൈബ്രറിക്കുവേണ്ടി രേഖകൾ ഗവേഷണവും ക്യൂറേറ്റും ചെയ്യുന്നു.