സ്ഥിതി മൊഹന്തി ഹരിയാനയിലെ അശോക യൂണിവേഴ്സിറ്റിയിൽ ഇംഗ്ലീഷ് സാഹിത്യം, മീഡിയ സ്റ്റഡീസിൽ ബിരുദപൂർവ്വ വിദ്യാർത്ഥിനിയാണ്. ഒഡിഷയിലെ കട്ടക്കിൽനിന്നുള്ള അവർക്ക്, നാഗരിക-ഗ്രാമീണ ഇടങ്ങൾ ഇടകലരുന്നതിനെക്കുറിച്ചും, ഇന്ത്യയിലെ ജനങ്ങളെ സംബന്ധിച്ചിടത്തോളം ‘വികസന’മെന്താണെന്നും പഠിക്കാൻ താത്പര്യമുണ്ട്