levelling-the-field-for-artistic-labour-ml

Jaipur, Rajasthan

Nov 24, 2023

കലാപരമായ അദ്ധ്വാനത്തിന് തുല്യാവസരമൊരുങ്ങുമ്പോൾ

അരങ്ങ് കലാകാരന്മാരായ മംഗണിയാർ, ബഹുരൂപി, തേരാ താലി എന്നിവർക്ക്, വരുമാനം കിട്ടൻ വർഷം മുഴുവൻ കാത്തിരിക്കേണ്ടിവരുന്നു. രാജസ്ഥാൻ സർക്കാരിന്റെ പുതിയ പദ്ധതി, അവർക്ക് വർഷത്തിൽ 100 ദിവസത്തെ തൊഴിൽ ഉറപ്പുനൽകുകയും, സാമ്പത്തിക അരക്ഷിതത്വത്തിൽനിന്ന് അവരെ രക്ഷിക്കുകയും ചെയ്യുന്നു

Editor

PARI Desk

Video Editor

Urja

Want to republish this article? Please write to [email protected] with a cc to [email protected]

Author

Shalini Singh

പാരിയുടെ പ്രസിദ്ധീകരണച്ചുമതലയുള്ള കൌണ്ടർമീഡിയ ട്രസ്റ്റിന്റെ സ്ഥാപക ട്രസ്റ്റിയാണ് ശാലിനി സിംഗ്. ദില്ലി ആസ്ഥാനമായി പ്രവർത്തിക്കുന്ന ഈ പത്രപ്രവർത്തക, പരിസ്ഥിതി, ജെൻഡർ, സംസ്കാരം എന്നിവയെക്കുറിച്ച് എഴുതുന്നു. ഹാർവാർഡ് സർവ്വകലാശാലയുടെ 2017-2018-ലെ നെയ്മാൻ ഫെല്ലോ ആണ് അവർ.

Video Editor

Urja

ഊർജ പീപ്പിൾസ് ആർക്കൈവ് ഓഫ് റൂറൽ ഇന്ത്യയിൽ വീഡിയോ- സീനിയർ അസിസ്റ്റന്റ് എഡിറ്ററാണ്. ഡോക്യുമെന്ററി ഫിലിം നിർമ്മാതാവായ അവർ, കരകൌശല-ഉപജീവന-പരിസ്ഥിതി വിഷയങ്ങളിലാണ് താത്പര്യം. പാരിയുടെ സോഷ്യൽ മീഡിയ സംഘവുമായി ചേർന്നും അവർ പ്രവർത്തിക്കുന്നു.

Editor

PARI Desk

എഡിറ്റോറിയൽ ജോലിയുടെ സിരാകേന്ദ്രമാണ് പാരി ഡെസ്ക്ക്. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽനിന്നുള്ള റിപ്പോർട്ടർമാർ, ഗവേഷകർ, ഫോട്ടോഗ്രാഫർമാർ, സിനിമാ സംവിധായകർ, പരിഭാഷകർ എന്നിവരടങ്ങിയതാണ് ഈ സംഘം. പാരി പ്രസിദ്ധീകരിക്കുന്ന പാഠങ്ങൾ, വീഡിയോ, ഓഡിയോ, ഗവേഷണ റിപ്പോർട്ടുകൾ എന്നിവയുടെ നിർമ്മാണത്തിനും പ്രസിദ്ധീകരണത്തിനും പിന്തുണ നൽകുകയാണ് പാരി ഡെസ്ക്കിന്റെ ചുമതല.

Translator

Rajeeve Chelanat

രാജീവ് ചേലനാട്ട് കേരളത്തിലെ പാലക്കാട് സ്വദേശിയാണ്. ഗൾഫിലും ഇറാഖിലുമായി 25 വർഷത്തെ പ്രൊഫഷണൽ ജീവിതത്തിനു ശേഷം കേരളത്തിൽ തിരിച്ചെത്തി മാതൃഭൂമി ദിനപ്പത്രത്തിൽ പ്രൂഫ് റീഡറായി ചേർന്നു. നിലവിൽ മലയാള പരിഭാഷകനായി പ്രവർത്തിക്കുന്നു.