ഹരിത രാഷ്ട്രീയത്തിന്റെ വേട്ടയാടൽ കേന്ദ്രമാണ് കുനോ ഇപ്പോൾ. പണവും ഭരണകൂടസ്വാധീനവും, ഒരു സംരക്ഷണപദ്ധതിയുടെ മറവിൽ ചീറ്റ സഫാരിക്ക് ഊർജം പകരുകയാണ്. ഇപ്പോഴും കൂട്ടിൽത്തന്നെ കഴിയുന്ന ചീറ്റപുലികൾക്കായി കാട് ഒഴിഞ്ഞുകൊടുക്കേണ്ടിവന്ന നൂറോളം വരുന്ന കുടിയൊഴിക്കപ്പെട്ട ആദിവാസികൾക്ക് ജോലിയും പള്ളിക്കൂടവും വിറകും, എന്തിന്, കുടിവെള്ളംപോലും കണ്ടെത്തുന്നത് ഒരു ദൈനദിന വെല്ലുവിളിയായി മാറുകയാണ്
പ്രീതി ഡേവിഡ് പാരിയിൽ എക്സിക്യൂട്ടീവ് എഡിറ്ററാണ്. പത്രപ്രവർത്തകയും അദ്ധ്യാപികയുമായ അവർ പാരിയുടെ എഡ്യൂക്കേഷൻ വിഭാഗത്തിന്റെ ചുമതല വഹിക്കുന്നു. ക്ലാസ്സുമുറികളിലും പാഠ്യപദ്ധതികളിലും ഗ്രാമീണപ്രശ്നങ്ങൾ എത്തിക്കുന്നതിനായി അദ്ധ്യാപകരൊടൊത്തും നമ്മുടെ കാലഘട്ടത്തിലെ പ്രശ്നങ്ങൾ രേഖപ്പെടുത്തുന്നതിനായി യുവജനങ്ങളോടൊത്തും അവർ പ്രവർത്തിക്കുന്നു.
See more stories
Editor
P. Sainath
പി. സായ്‌നാഥ് പീപ്പിൾസ് ആർക്കൈവ് ഓഫ് റൂറൽ ഇന്ത്യ സ്ഥാപക പത്രാധിപരാണ്. ദശകങ്ങളായി ഗ്രാമീണ റിപ്പോർട്ടറായി പ്രവര്‍ത്തിക്കുന്നു. നല്ലൊരു വരൾച്ചയെ എല്ലാവരും ഇഷ്ടപ്പെടുന്നു (Everybody Loves a Good Drought), ‘The Last Heroes: Foot Soldiers of Indian Freedom’ എന്നീ കൃതികൾ രചിച്ചിട്ടുണ്ട്.
See more stories
Translator
Nathasha Purushothaman
നതാഷ പുരുഷോത്തമൻ കേരളത്തിൽനിന്നുളള ഇംഗ്ലീഷ് സാഹിത്യ ബിരുദധാരിയാണ്. അവർ രാഷ്ട്രീയം, ലിംഗാവകാശങ്ങൾ, മനുഷ്യാവകാശങ്ങൾ, പരിസ്ഥിതി എന്നിവയിലെല്ലാം സവിശേഷമായ താത്പര്യമുണ്ട്.