പഞ്ചാബിലെ വ്യക്തിഗത പ്രക്ഷോഭങ്ങളുടെ പാരമ്പര്യത്തിന്റെ പശ്ചാത്തലത്തിൽവെച്ച് നോക്കുമ്പോൾ, ചണ്ഡിഗഡ് വിമാനത്താവളത്തിൽവെച്ച്, മണ്ഡി ലോകസഭാ എം.പി.യായ കങ്കണ റണാവത്തിനെ സി.ഐ.എസ്.എഫ് കോൺസ്റ്റബിൾ കുൽവിന്ദർ കൌർ ചെകിട്ടത്തടിച്ച സംഭവത്തിന് വ്യത്യസ്തവും, അധികമാരും അറിയാത്തതുമായ ഒരു മാനം കൈവരുന്നു
വിശാവ് ഭാർതി ചണ്ഡിഗഡ് ആസ്ഥാനമായി പ്രവർത്തിക്കുന്ന പത്രപ്രവർത്തകനാണ്, കഴിഞ്ഞ രണ്ട് ദശകങ്ങളായി, പഞ്ചാബിലെ കാർഷിക പ്രതിസന്ധിയേയും ചെറുത്തുനിൽപ്പ് പ്രസ്ഥാനങ്ങളേയും കുറിച്ച് എഴുതിവരുന്നു.
Editor
P. Sainath
പി. സായ്‌നാഥ് പീപ്പിൾസ് ആർക്കൈവ് ഓഫ് റൂറൽ ഇന്ത്യ സ്ഥാപക പത്രാധിപരാണ്. ദശകങ്ങളായി ഗ്രാമീണ റിപ്പോർട്ടറായി പ്രവര്‍ത്തിക്കുന്നു. നല്ലൊരു വരൾച്ചയെ എല്ലാവരും ഇഷ്ടപ്പെടുന്നു (Everybody Loves a Good Drought), ‘The Last Heroes: Foot Soldiers of Indian Freedom’ എന്നീ കൃതികൾ രചിച്ചിട്ടുണ്ട്.
Illustration
Antara Raman
സാമൂഹ്യ പ്രക്രിയകളിലും കാല്പനിക ഭാവനകളിലും തത്പരയായ ഒരു ചിത്രകാരിയും വെബ് ഡിസൈനറുമാണ് അന്തരാ രാമൻ. ബെംഗളുരുവിലെ സൃഷ്ടി ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ആർട്ട്, ഡിസൈൻ ആൻഡ് ടെക്നോളജിയിൽ നിന്നും ബിരുദം നേടി. കഥ പറച്ചിലിന്‍റെ ലോകവും ചിത്രീകരണവും പരസ്പരം സംവദിക്കുന്നതാണെന്നവർ വിശ്വസിക്കുന്നു.
Translator
Rajeeve Chelanat
രാജീവ് ചേലനാട്ട് കേരളത്തിലെ പാലക്കാട് സ്വദേശിയാണ്. ഗൾഫിലും ഇറാഖിലുമായി 25 വർഷത്തെ പ്രൊഫഷണൽ ജീവിതത്തിനു ശേഷം കേരളത്തിൽ തിരിച്ചെത്തി മാതൃഭൂമി ദിനപ്പത്രത്തിൽ പ്രൂഫ് റീഡറായി ചേർന്നു. നിലവിൽ മലയാള പരിഭാഷകനായി പ്രവർത്തിക്കുന്നു.