കൊൽക്കൊത്തയിലെ വിക്ടോറിയാ മെമ്മോറിയലിന്റെ സമീപത്ത് രാജകീയസാന്നിധ്യം അറിയിച്ചുകൊണ്ട് ഏകദേശം 50 കുതിരവണ്ടികളുണ്ട്. തിരക്കുള്ള തണുപ്പുകാലത്ത്, അകിഫ് എന്ന ഡ്രൈവർ ദിവസവും ഇവിടെയെത്തി, ഇവയ്ക്ക് ഭക്ഷണം കൊടുക്കുകയും വിനോദസഞ്ചാരികളെ കൊണ്ടുപോവുകയും ചെയ്യുന്നു. വർഷത്തിന്റെ ബാക്കിയുള്ള കാലത്ത്, അയാൾ പെയിന്റിംഗ് പണി ചെയ്ത് ഉപജീവനം നടത്തുന്നു
സർബജയ ഭട്ടാചാര്യ പാരിയിൽ സീനിയർ അസിസ്റ്റന്റ് എഡിറ്ററാണ്. പരിചയസമ്പന്നയായ ബംഗാളി പരിഭാഷകയായ അവർ കൊൽക്കൊത്ത ആസ്ഥാനമായി പ്രവർത്തിക്കുന്നു. നഗരത്തിന്റെ ചരിത്രത്തിലും സഞ്ചാരസാഹിത്യത്തിലും തത്പരയാണ് അവർ.
See more stories
Photographs
Ritayan Mukherjee
റിതായൻ മുഖർജീ കൊൽക്കൊത്തയിൽ നിന്നുള്ള ഒരു ഫോട്ടോഗ്രാഫറും 2016-ലെ PARI ഫെല്ലോയും ആണ്. ടിബറ്റൻ പീഠഭൂമിയിലെ ഇടയന്മാരായ നാടോടിസമൂഹങ്ങളുടെ ജീവിതങ്ങൾ പകർത്തുന്ന ഒരു ദീർഘകാല പദ്ധതിയിൽ ഏർപ്പെട്ടിരിക്കുന്നു.
See more stories
Photographs
Sarbajaya Bhattacharya
സർബജയ ഭട്ടാചാര്യ പാരിയിൽ സീനിയർ അസിസ്റ്റന്റ് എഡിറ്ററാണ്. പരിചയസമ്പന്നയായ ബംഗാളി പരിഭാഷകയായ അവർ കൊൽക്കൊത്ത ആസ്ഥാനമായി പ്രവർത്തിക്കുന്നു. നഗരത്തിന്റെ ചരിത്രത്തിലും സഞ്ചാരസാഹിത്യത്തിലും തത്പരയാണ് അവർ.
See more stories
Editor
Priti David
പ്രീതി ഡേവിഡ് പാരിയിൽ എക്സിക്യൂട്ടീവ് എഡിറ്ററാണ്. പത്രപ്രവർത്തകയും അദ്ധ്യാപികയുമായ അവർ പാരിയുടെ എഡ്യൂക്കേഷൻ വിഭാഗത്തിന്റെ ചുമതല വഹിക്കുന്നു. ക്ലാസ്സുമുറികളിലും പാഠ്യപദ്ധതികളിലും ഗ്രാമീണപ്രശ്നങ്ങൾ എത്തിക്കുന്നതിനായി അദ്ധ്യാപകരൊടൊത്തും നമ്മുടെ കാലഘട്ടത്തിലെ പ്രശ്നങ്ങൾ രേഖപ്പെടുത്തുന്നതിനായി യുവജനങ്ങളോടൊത്തും അവർ പ്രവർത്തിക്കുന്നു.
See more stories
Translator
Rajeeve Chelanat
രാജീവ് ചേലനാട്ട് കേരളത്തിലെ പാലക്കാട് സ്വദേശിയാണ്. ഗൾഫിലും ഇറാഖിലുമായി 25 വർഷത്തെ പ്രൊഫഷണൽ ജീവിതത്തിനു ശേഷം കേരളത്തിൽ തിരിച്ചെത്തി മാതൃഭൂമി ദിനപ്പത്രത്തിൽ പ്രൂഫ് റീഡറായി ചേർന്നു. നിലവിൽ മലയാള പരിഭാഷകനായി പ്രവർത്തിക്കുന്നു.