kolhapur-districts-water-crisis-ml

Kolhapur, Maharashtra

Jul 07, 2023

കൊൽഹാപൂർ ജില്ലയിലെ ജലപ്രതിസന്ധി

മഹാരാഷ്ട്രയിലെ ഉച്ഗാംവ് ഗ്രാമത്തിൽ, ഭൂഗർഭ ജലവിതാനം ക്രമാതീതമായി കുറഞ്ഞിരിക്കുന്നു. ഇതേക്കുറിച്ച് ഒരു ഹ്രസ്വചിത്രം

Want to republish this article? Please write to [email protected] with a cc to [email protected]

Author

Jaysing Chavan

കോലാപ്പൂർ ആസ്ഥാനമായി പ്രവർത്തിക്കുന്ന സിനിമാസംവിധായകനും ഫ്രീലാൻസ് ഫോട്ടോഗ്രാഫറുമാണ് ജയ്സിംഗ് ചവാൻ.

Text Editor

Siddhita Sonavane

പത്രപ്രവർത്തകയും പീപ്പിൾസ് ആർക്കൈവ് ഓഫ് റൂറൽ ഇന്ത്യയിൽ കണ്ടന്റ് എഡിറ്ററുമാണ് സിദ്ധിത സോനാവാനെ. 2022-ൽ മുംബൈയിലെ എസ്.എൻ.ഡി.ടി വുമൺസ് യൂണിവേഴ്സിറ്റിയിൽനിന്ന് അവർ ബിരുദാനന്തരബിരുദം എടുത്തു. അവിടെ ഇംഗ്ലീഷ് വകുപ്പിൽ വിസിറ്റിംഗ് ഫാക്കൽറ്റിയാണ് ഇപ്പോൾ അവർ.

Translator

Prathibha R. K.

ഹൈദരാബാദിലെ കേന്ദ്ര സര്‍വകലാശാലയില്‍ നിന്നും ഇംഗ്ലീഷില്‍ ബിരുദാനന്തര ബിരുദം നേടിയ പ്രതിഭ പരിഭാഷകയായി പ്രവര്‍ത്തിക്കുന്നു.