is-the-land-really-mine-ml

Vikarabad, Telangana

Jul 31, 2023

ഈ നിലം എന്റേതാണോ?

തെലുങ്കാനയുടെ ധരണി പോർട്ടലിലെ പാകപ്പിഴകൾമൂലം ചെറുകിട-ഇടത്തരം ഭൂവുടമകൾക്ക് സംസ്ഥാനത്തിൽനിന്ന് കിട്ടേണ്ടുന്ന വിവിധ പദ്ധതികൾക്ക് തടസ്സം നേരിടുകയാണ്

Want to republish this article? Please write to [email protected] with a cc to [email protected]

Author

Amrutha Kosuru

അമൃത കോസുരു ഒരു സ്വതന്ത്ര പത്രപ്രവർത്തകയും 2022-ലെ പാരി ഫെല്ലോയുമാണ്. ഏഷ്യൻ കൊളേജ് ഓഫ് ജേണലിസത്തിൽനിന്ന് ബിരുദമെടുത്ത അവർ 2024-ലെ ഫുൾബ്രൈറ്റ്-നെഹ്രു ഫെല്ലോയുമാണ്.

Editor

Sanviti Iyer

സാൻ‌വിതി അയ്യർ പാരിയിൽ അസിസ്റ്റന്റ് എഡിറ്ററായി പ്രവർത്തിക്കുന്നു. ഗ്രാമീണ ഇന്ത്യയിലെ പ്രശ്നങ്ങൾ റിപ്പോർട്ട് ചെയ്യാനും രേഖപ്പെടുത്താനും വിദ്യാർത്ഥികളെ സഹായിക്കുകയും ചെയ്യുന്നു അവർ.

Translator

Rajeeve Chelanat

രാജീവ് ചേലനാട്ട് കേരളത്തിലെ പാലക്കാട് സ്വദേശിയാണ്. ഗൾഫിലും ഇറാഖിലുമായി 25 വർഷത്തെ പ്രൊഫഷണൽ ജീവിതത്തിനു ശേഷം കേരളത്തിൽ തിരിച്ചെത്തി മാതൃഭൂമി ദിനപ്പത്രത്തിൽ പ്രൂഫ് റീഡറായി ചേർന്നു. നിലവിൽ മലയാള പരിഭാഷകനായി പ്രവർത്തിക്കുന്നു.