ഹരിയാനയിലെ വ്യവസായകേന്ദ്രമായ സോണിയാപട്ടിലെ ഒരു ഫാക്ടറിയിൽ ജോലി ചെയ്തുകൊണ്ടിരിക്കേ മരണപ്പെട്ട ഒരു യുവാവിന്റെ കുടുംബം നീതിക്കായുള്ള അവരുടെ പോരാട്ടത്തിൽ നിരവധി ചോദ്യങ്ങൾ നേരിട്ടുകൊണ്ടിരിക്കുന്നു
സോണിപട്ടിലെ അശോക യൂണിവേഴ്സിറ്റിയിൽ പൊളിറ്റിക്കൽ സയൻസ് ആൻഡ് മീഡിയ സ്റ്റഡീസിൽ മൂന്നാംവർഷ ബിരുദപൂർവ്വ വിദ്യാർത്ഥിനിയാണ് നവ്യ അസോപ. പത്രപ്രവർത്തകയാകാൻ ആഗ്രഹിക്കുന്ന അവർ, വികസനം, കുടിയേറ്റവും രാഷ്ട്രീയവും എന്നീ വിഷയങ്ങളിൽ തത്പരയാണ്.
See more stories
Editor
Sarbajaya Bhattacharya
സർബജയ ഭട്ടാചാര്യ പാരിയിൽ സീനിയർ അസിസ്റ്റന്റ് എഡിറ്ററാണ്. പരിചയസമ്പന്നയായ ബംഗാളി പരിഭാഷകയായ അവർ കൊൽക്കൊത്ത ആസ്ഥാനമായി പ്രവർത്തിക്കുന്നു. നഗരത്തിന്റെ ചരിത്രത്തിലും സഞ്ചാരസാഹിത്യത്തിലും തത്പരയാണ് അവർ.
See more stories
Translator
Rajeeve Chelanat
രാജീവ് ചേലനാട്ട് കേരളത്തിലെ പാലക്കാട് സ്വദേശിയാണ്. ഗൾഫിലും ഇറാഖിലുമായി 25 വർഷത്തെ പ്രൊഫഷണൽ ജീവിതത്തിനു ശേഷം കേരളത്തിൽ തിരിച്ചെത്തി മാതൃഭൂമി ദിനപ്പത്രത്തിൽ പ്രൂഫ് റീഡറായി ചേർന്നു. നിലവിൽ മലയാള പരിഭാഷകനായി പ്രവർത്തിക്കുന്നു.