ടഠേര സമുദായത്തിലെ കൈപ്പണിക്കാർക്ക് ലോഹമുപയോഗിച്ച്, ഇരുമ്പ് അടങ്ങാത്ത വസ്തുക്കൾകൊണ്ടുണ്ടാക്കിയ ഏതു പാത്രവും നന്നാക്കിയെടുക്കാനാകും. എന്നാൽ സ്റ്റീൽ പാത്രങ്ങൾക്ക് പ്രചാരം കൂടിവരുന്നത് ഇക്കൂട്ടരുടെ നൈപുണ്യത്തിന് ആവശ്യക്കാർ കുറയുന്നതിന് കാരണമാകുന്നു
ആർഷ്ദീപ് ആർഷി ചാണ്ഡീഗഡ് ആസ്ഥാനമായി പ്രവർത്തിക്കുന്ന പത്രപ്രവർത്തകയും പരിഭാഷകയുമാണ്. ന്യൂസ് 18 പഞ്ചാബിലും ഹിന്ദുസ്ഥാൻ ടൈംസിലും പ്രവർത്തിച്ചു. പട്യാലയിലെ പഞ്ചാബ് യൂണിവേഴ്സിറ്റിയിൽനിന്ന് ഇംഗ്ലീഷ് സാഹിത്യത്തിൽ എം.ഫിൽ ബിരുദം നേടിയിട്ടുണ്ട്.
See more stories
Editor
Shaoni Sarkar
ഷാവോനി സർക്കാർ കൊൽക്കൊത്ത ആസ്ഥാനമായി പ്രവർത്തിക്കുന്ന ഫ്രീലാൻസ് പത്രപ്രവർത്തകയാണ്.
See more stories
Translator
Prathibha R. K.
ഹൈദരാബാദിലെ കേന്ദ്ര സര്‍വകലാശാലയില്‍ നിന്നും ഇംഗ്ലീഷില്‍ ബിരുദാനന്തര ബിരുദം നേടിയ പ്രതിഭ പരിഭാഷകയായി പ്രവര്‍ത്തിക്കുന്നു.