in-darjeeling-women-porters-carry-the-weight-ml

Darjeeling, West Bengal

Mar 22, 2024

ഡാർജിലിംഗിലെ സ്ത്രീ ചുമട്ടുതൊഴിലാളികൾ

ഗ്യാസ് സിലിണ്ടറുകൾ, പച്ചക്കറികൾ, വെള്ളം, മറ്റ് അവശ്യ വീട്ടുപകരണങ്ങൾ എന്നിവയെല്ലാം ഡാർജിലിംഗ് കുന്നുകളിലൂടെ കയറ്റിക്കൊണ്ടുപോകുന്നത് കൂടുതലും നേപ്പാളിൽനിന്ന് കുടിയേറിയ താമസമുദായത്തിൽനിന്നുള്ള സ്ത്രീകളാണ്. പുരുഷന്മാരായ ചുമട്ടുതൊഴിലാളികൾക്കൊപ്പം തോളോടുതോൾ ചേർന്ന് ഭാരിച്ച ചുമടുകൾ വഹിക്കുമെങ്കിലും, അവർക്ക് കിട്ടുന്ന കൂലി കുറവാണ്

Student Reporter

Rhea Chhetri

Translator

Anugraha Nair

Want to republish this article? Please write to [email protected] with a cc to [email protected]

Student Reporter

Rhea Chhetri

റിയ ഛേത്രി അടുത്തിടെ നോയിഡയിലെ അമിറ്റി യൂണിവേഴ്സിറ്റിയിൽനിന്ന് മാസ് കമ്മ്യൂണിക്കേഷൻ ആൻഡ് ജേർണലിസത്തിൽ മാസ്റ്റേഴ്സ് പൂർത്തിയാക്കി. ഡാർജിലിംഗിൽനിന്നുള്ള അവൾ 2023-ൽ പാരി ഇന്റേൺൺഷിപ്പിനിടെയാണ് ഈ കഥ എഴുതിയത്.

Editor

Sanviti Iyer

സാൻ‌വിതി അയ്യർ പാരിയിൽ അസിസ്റ്റന്റ് എഡിറ്ററായി പ്രവർത്തിക്കുന്നു. ഗ്രാമീണ ഇന്ത്യയിലെ പ്രശ്നങ്ങൾ റിപ്പോർട്ട് ചെയ്യാനും രേഖപ്പെടുത്താനും വിദ്യാർത്ഥികളെ സഹായിക്കുകയും ചെയ്യുന്നു അവർ.

Translator

Anugraha Nair

കേരളത്തിൽനിന്നുള്ള അനുഗ്രഹ നായർ ഇപ്പോൾ ഡൽഹി സർവകലാശാലയിൽ അപ്ലൈഡ് സൈക്കോളജിയിൽ ബിരുദാനന്തര ബിരുദം തേടുന്നു. ക്ലിനിക്കൽ സൈക്കോളജിസ്റ്റാവാൻ ആഗ്രഹിക്കുന്ന ഇവർ ഒരുപാട് വായിക്കുകയും ഇടയ്ക്കിടെ ചിന്തകളെ അയഞ്ഞ കവിതകളായി രേഖപ്പെടുത്തുകയും ചെയ്യുന്നു.