സംസ്ഥാനത്താകെ, വയലുകളിലും വിവാഹ സത്ക്കാരങ്ങളിലും ഗൃഹസദസ്സുകളിലും അൽഹ-ഉദാൽ (രുദാൽ) ഇതിഹാസകഥ പാടി ഒറ്റയ്ക്കൊരു ഗായകൻ സഞ്ചരിക്കുന്നു. ഒരുകാലത്ത് തന്നെ കേൾക്കാൻ ധാരാളംപേരുണ്ടായിരുന്നുവെങ്കിലും, പോരാളികളായിരുന്ന ആ രണ്ട് സുഹൃത്തുക്കളുടെ 800 വർഷം പഴക്കമുള്ള കഥ കേൾക്കാൻ ഇന്നാർക്കും താത്പര്യമില്ലെന്ന് ഗായകൻ പറയുന്നു
ഉമേഷ് കുമാർ റേ ബിഹാർ ഫെല്ലോ (2022) ആണ്. ബിഹാർ ആസ്ഥാനമായി ഫ്രീലാൻസ് പത്രപ്രവർത്തകനായി പ്രവർത്തിക്കുന്നു.
See more stories
Editor
Devesh
കവിയും, പത്രപ്രവർത്തകനും സിനിമാ സംവിധായകനും പരിഭാഷകനുമാണ് ദേവേഷ്. പാരിയിൽ, ഹിന്ദിയുടെ ട്രാൻസ്ലേഷൻ എഡിറ്ററായി പ്രവർത്തിക്കുന്നു.
See more stories
Editor
Shaoni Sarkar
ഷാവോനി സർക്കാർ കൊൽക്കൊത്ത ആസ്ഥാനമായി പ്രവർത്തിക്കുന്ന ഫ്രീലാൻസ് പത്രപ്രവർത്തകയാണ്.
See more stories
Translator
Rajeeve Chelanat
രാജീവ് ചേലനാട്ട് കേരളത്തിലെ പാലക്കാട് സ്വദേശിയാണ്. ഗൾഫിലും ഇറാഖിലുമായി 25 വർഷത്തെ പ്രൊഫഷണൽ ജീവിതത്തിനു ശേഷം കേരളത്തിൽ തിരിച്ചെത്തി മാതൃഭൂമി ദിനപ്പത്രത്തിൽ പ്രൂഫ് റീഡറായി ചേർന്നു. നിലവിൽ മലയാള പരിഭാഷകനായി പ്രവർത്തിക്കുന്നു.