ജാർഘണ്ടിൽ, ഓരോ ഗോത്രങ്ങൾക്കും ജാതികൾക്കും തനതായുള്ള കലയാണ് ഗോഡ്ന എന്ന പച്ചകുത്തൽ. മുഖ്യമായും സ്ത്രീകളാണ് ഇത് പരിശീലിക്കുന്നത്. ഈ കലയ്ക്ക് രോഗങ്ങൾ ഭേദപ്പെടുത്താനുള്ള കഴിവുണ്ടെന്ന് വിശ്വസിക്കപ്പെടുന്നു. എന്നാൽ ഇവ, ജാതി, ലിംഗസ്വത്വം, മറ്റ് സാമൂഹിക അടയാളങ്ങൾ എന്നിവയെക്കൂടി ഓർമ്മിപ്പിക്കുന്നു
സർബജയ ഭട്ടാചാര്യ പാരിയിൽ സീനിയർ അസിസ്റ്റന്റ് എഡിറ്ററാണ്. പരിചയസമ്പന്നയായ ബംഗാളി പരിഭാഷകയായ അവർ കൊൽക്കൊത്ത ആസ്ഥാനമായി പ്രവർത്തിക്കുന്നു. നഗരത്തിന്റെ ചരിത്രത്തിലും സഞ്ചാരസാഹിത്യത്തിലും തത്പരയാണ് അവർ.
See more stories
Translator
Rajeeve Chelanat
രാജീവ് ചേലനാട്ട് കേരളത്തിലെ പാലക്കാട് സ്വദേശിയാണ്. ഗൾഫിലും ഇറാഖിലുമായി 25 വർഷത്തെ പ്രൊഫഷണൽ ജീവിതത്തിനു ശേഷം കേരളത്തിൽ തിരിച്ചെത്തി മാതൃഭൂമി ദിനപ്പത്രത്തിൽ പ്രൂഫ് റീഡറായി ചേർന്നു. നിലവിൽ മലയാള പരിഭാഷകനായി പ്രവർത്തിക്കുന്നു.
See more stories
Author
Ashwini Kumar Shukla
ജാർഘണ്ട് ആസ്ഥാനമായ സ്വതന്ത്ര പത്രപ്രവർത്തകൻ അശ്വിനി കുമാർ ശുക്ല ന്യൂ ദില്ലിയിലെ ഇന്ത്യൻ ഇൻസ്റ്റിട്യൂറ്റ് ഓഫ് മാസ് കമ്മ്യൂണിക്കേഷനിൽനിന്നുള്ള (2018-2019) ബിരുദധാരിയും പാരി-എം.എം.എഫ് 2023 ഫെല്ലോയുമാണ്.