farmers-in-the-capital-demands-unfulfilled-ml

New Delhi, Delhi

Mar 29, 2024

തലസ്ഥാനത്തെ കർഷകർ: പൂർത്തീകരിക്കപ്പെടാത്ത ആവശ്യങ്ങൾ

2024 മാർച്ച് 14ന് ദില്ലിയിലെ ചരിത്രപ്രസിദ്ധമായ രാം‌ലീലാ മൈതാനത്തിൽ നടക്കുന്ന നടക്കുന്ന കിസാൻ മസ്ദൂർ മഹാപഞ്ചായത്തിലേക്ക് ആയിരക്കണക്കിന് കർഷകരും തൊഴിലാളികളും പ്രകടനമായി പോവുകയാണ്. കാർഷികവരുമാനം സുസ്ഥിരവും എല്ലാ തൊഴിലാളികൾക്കും, പ്രത്യേകിച്ച് സ്ത്രീകൾക്ക് തുല്യവുമാക്കുമെന്ന യൂണിയൻ സർക്കാരിന്റെ വാഗ്ദാനം നടപ്പാക്കണമെന്നായിരുന്നു അവരുടെ ആവശ്യം

Want to republish this article? Please write to [email protected] with a cc to [email protected]

Editor

Priti David

പ്രീതി ഡേവിഡ് പാരിയിൽ എക്സിക്യൂട്ടീവ് എഡിറ്ററാണ്. പത്രപ്രവർത്തകയും അദ്ധ്യാപികയുമായ അവർ പാരിയുടെ എഡ്യൂക്കേഷൻ വിഭാഗത്തിന്റെ ചുമതല വഹിക്കുന്നു. ക്ലാസ്സുമുറികളിലും പാഠ്യപദ്ധതികളിലും ഗ്രാമീണപ്രശ്നങ്ങൾ എത്തിക്കുന്നതിനായി അദ്ധ്യാപകരൊടൊത്തും നമ്മുടെ കാലഘട്ടത്തിലെ പ്രശ്നങ്ങൾ രേഖപ്പെടുത്തുന്നതിനായി യുവജനങ്ങളോടൊത്തും അവർ പ്രവർത്തിക്കുന്നു.

Author

Namita Waikar

നമിത വൈകര്‍ എഴുത്തുകാരിയും പരിഭാഷകയും പീപ്പിള്‍സ് ആര്‍ക്കൈവ് ഓഫ് റൂറല്‍ ഇന്‍ഡ്യയില്‍ മാനേജിംഗ് എഡിറ്ററും ആണ്. 2018-ല്‍ പ്രസിദ്ധീകരിച്ച ദി ലോങ്ങ്‌ മാര്‍ച്ച് എന്ന നോവലിന്‍റെ രചയിതാവാണ്.

Photographs

Ritayan Mukherjee

റിതായൻ മുഖർജീ കൊൽക്കൊത്തയിൽ നിന്നുള്ള ഒരു ഫോട്ടോഗ്രാഫറും 2016-ലെ PARI ഫെല്ലോയും ആണ്. ടിബറ്റൻ പീഠഭൂമിയിലെ ഇടയന്മാരായ നാടോടിസമൂഹങ്ങളുടെ ജീവിതങ്ങൾ പകർത്തുന്ന ഒരു ദീർഘകാല പദ്ധതിയിൽ ഏർപ്പെട്ടിരിക്കുന്നു.

Translator

Rajeeve Chelanat

രാജീവ് ചേലനാട്ട് കേരളത്തിലെ പാലക്കാട് സ്വദേശിയാണ്. ഗൾഫിലും ഇറാഖിലുമായി 25 വർഷത്തെ പ്രൊഫഷണൽ ജീവിതത്തിനു ശേഷം കേരളത്തിൽ തിരിച്ചെത്തി മാതൃഭൂമി ദിനപ്പത്രത്തിൽ പ്രൂഫ് റീഡറായി ചേർന്നു. നിലവിൽ മലയാള പരിഭാഷകനായി പ്രവർത്തിക്കുന്നു.